Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തി വീണ്ടു ജി-23; ഗുലാം നബിയുടെ കശ്മീരില്‍ സീനിയര്‍ നേതാക്കളുടെ ശക്തിപ്രകടനം

ശാന്തി സമ്മേളനം എന്ന പേരില്‍ മൂന്ന് ദിവസം ഗുലാം നബി ആസാദിന്റെ നാടായ കശ്മീരില്‍ യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആലോചിക്കാനാണ് ജി-23ന്റെ തീരുമാനം. യോഗത്തില്‍ പങ്കെടുക്കാന്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ കശ്മീരിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 04:33 pm IST
inIndia

ന്യൂദല്‍ഹി: സോണിയാഗാന്ധിയ്‌ക്ക് വീണ്ടും വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസിലെ സീനിയര്‍ നേതക്കളുടെ റിബല്‍ ഗ്രൂപ്പായ ജി-23.

ശാന്തി സമ്മേളനം എന്ന പേരില്‍ മൂന്ന് ദിവസം ഗുലാം നബി ആസാദിന്റെ നാടായ കശ്മീരില്‍ യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആലോചിക്കാനാണ് ജി-23ന്റെ തീരുമാനം. യോഗത്തില്‍ പങ്കെടുക്കാന്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ കശ്മീരിലെത്തി. സീനിയര്‍ നേതാവ് ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് യോഗം. നേതാക്കള്‍ പ്രകടനവും നടത്തി.

കോണ്‍ഗ്രസില്‍ സമൂല മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 23 സീനിയര്‍ നേതാക്കള്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നല്‍കിയതോടെയാണ് ജി-23 എന്ന സംഘം പ്രസിദ്ധമായത്. ശശി തരൂരും കത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും കശ്മീരില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. എം. വീരപ്പമൊയ്‌ലി, മനീഷ് തിവാരി എന്നിവരും കത്തില്‍ ഒപ്പുവച്ചവരാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായെന്നും അതിനാല്‍ അതിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുറന്നടിച്ചിരിക്കുകയാണ്. രാജ്യസഭാംഗമായ ഗുലാം നബി ആസാദിന്റെ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് പാര്‍ലമെന്റില്‍ തുടര്‍ അവസരം നല്‍കാത്തതിലും ജി-23ന് ആശങ്കയുണ്ട്. സോണിയാ ഗാന്ധി രഹസ്യമായി ജി-23 നേതാക്കളുമായും ഏറ്റുമുട്ടലിന്റെ പാതയിലാണെന്നറിയുന്നു. എന്തായാലും കശ്മീരിലെ ശാന്തി സമ്മേളനം തീര്‍ന്നാല്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും ശക്തമായ പ്രസ്താവനയുണ്ടാകുമെന്നറിയുന്നു.

Tags: congressകശമീര്‍ഗുലാം നബി ആസാദ്ഗുലാംനബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.