Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം

ഭീകരശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് വയലാറില്‍ നടന്ന സമാനതകളില്ലാത്ത കൊലപാതകം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമികള്‍ നന്ദുവിനെ വെട്ടിക്കൊന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 10:24 am IST
inBJP

വയലാര്‍: എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ വീട് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. നന്ദുവിന്റെ വയലാറിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം കേസ് അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിനു വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിരോധിച്ച സിമി എന്ന തീവ്രവാദസംഘടനയുടെ മറ്റൊരു മുഖമാണ് എസ്ഡിപിഐ. തീവ്രവാദം വളര്‍ത്തുന്ന സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിക്കും. നന്ദുവിന്റെ കേസ് അന്വേഷിക്കേണ്ടത് ലോക്കല്‍ പോലീസല്ല. നാട്ടില്‍ അസ്വസ്ഥതയും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വിദഗ്ദസംഘത്തെ കേസന്വേഷണം ഏല്‍പ്പിക്കണം. ഇതിന് മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. കൊലപാതകപിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ഇതിന് പിന്നിലുള്ള സാമ്പത്തിക ശക്തികളെയും ആയുധം നല്‍കിയവരെയും കണ്ടെത്തണം. കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ക്രൈസ്തവവരും ഹിന്ദുക്കളും ലൗജിഹാദിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരുമ്പോഴും നുണപ്രചാരങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സര്‍ക്കാരും ഇടതുപക്ഷവും. വാളല്ലെന്‍ സമരായുധം എന്ന് പാടിയ വിപ്ലവകവിയായ വയലാര്‍ രാമവര്‍മ്മയുടെ നാട്ടില്‍ മതതീവ്രവാദികള്‍ വാളുകൊണ്ട് ഒരു നിരപരാധിയെ കൊലപ്പെടുത്തിയിട്ടും ഇവിടെ തീവ്രവാദം ഇല്ലെന്ന് പറയുന്ന ഇടതു സര്‍ക്കാരും വിജയരാഘവനും നന്ദുവിന്റെ അമ്മയുടെ കണ്ണീരിന് മറുപടി പറയണം.  

ഭീകരശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് വയലാറില്‍ നടന്ന സമാനതകളില്ലാത്ത കൊലപാതകം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമികള്‍ നന്ദുവിനെ വെട്ടിക്കൊന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണ് കൊലനടന്നത്. അക്രമത്തെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു.  

കുറച്ചുനാളുകളായി കൊലവിളികള്‍ നടത്തി ആലപ്പുഴ ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന എസ്ഡിപിഐ എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പരാതി നല്‍കിയിരുന്നതാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അക്രമകാരികളെ സംരക്ഷിച്ചതുകൊണ്ടാണ് നന്ദുവിന് ജീവന്‍ നഷ്ടപ്പെട്ടത്. നന്ദുവിന്റേത് ആസൂത്രിതമായ കൊലപാതകമാണ്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ആയുധങ്ങള്‍ സംഭരിച്ച് ഉന്നതരുടെ പിന്തുണയോടെ സംഘടിതമായി നടത്തിയ കൊലപാതകമാണ്. സര്‍ക്കാര്‍ ഇതിനെ നിസാരമായി തള്ളിക്കളഞ്ഞാലും ഇന്നാട്ടിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. നന്ദുവിന്റെ ബലിദാനം മാപ്പര്‍ഹിക്കുന്ന കുറ്റമല്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീകരവാദത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരും. കൊലപാതകികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

Tags: ആര്‍എസ്എസ്സന്ദര്‍ശനംsdpikummanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.