Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടിപ്പു സുല്‍ത്താന്‍ സതീഷ് റായി ആയി; 19കാരിയായ ഹിന്ദു യുവതിയെ വഞ്ചിക്കാനുള്ള ശ്രമത്തിനൊടുവില്‍ കുടുങ്ങിയത് ‘ഹോര്‍ലിക്‌സ് ഡീലര്‍’

പെട്രോള്‍ പമ്പിന്റെ ഉടമയും ഹോര്‍ലിക്‌സിന്റെ ഡീലറുമാണെന്നുമായിരുന്നു അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 11:43 am IST
inIndia

റാഞ്ചി: വ്യാജപേരിലും വ്യാജ വ്യക്തിത്വത്തിലും പത്തൊമ്പതുകാരിയായ ഹിന്ദു യുവതിയെ വഞ്ചിക്കാന്‍ എത്തിയ മുപ്പതുകാരന്‍ പോലീസിന്റെ പിടിയിലായി. ടിപ്പു സുല്‍ത്താന്‍ എന്ന മുപ്പതുകാരനാണ് ആള്‍മാറാട്ടം നടത്തി ഹിന്ദുയുവതിയെ വിവാഹം കഴിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും പ്രേരിപ്പിച്ചതിന് അറസ്റ്റിലായത്. തന്റെ പേര് സതീഷ് റായി എന്നും അവിവാഹിതനാണെന്നുമാണ് പെണ്‍കുട്ടിയോട് ടിപ്പു പറഞ്ഞത്. പെട്രോള്‍ പമ്പിന്റെ ഉടമയും ഹോര്‍ലിക്‌സിന്റെ ഡീലറുമാണെന്നുമായിരുന്നു അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. 30 കാരനായ ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥത്തില്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ പലജോരി പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ധവാന്‍ റാംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. എന്നാല്‍ ധന്‍ബാദിലെ സതീഷ് റായിയാണെന്ന് നടിക്കുകയായിരുന്നു. ഇയാള്‍ ഏഴു വര്‍ഷം മുന്‍പ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.  

പാറ്റ്‌സിംല ഗ്രാമത്തിലെ 19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ 6 മാസം മുമ്പാണ് ടിപ്പു സുല്‍ത്താന്‍ ഒരു പ്രാദേശിക മാളില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സതീഷ് റായി എന്നാണ് പേരില്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമെന്ന് അറിയിച്ചപ്പോള്‍ നാട്ടുകാരാണ് തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ കള്ളം പൊളിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത മതപരിവാര്‍ത്തനവും ഇയാള്‍ ലക്ഷ്യമിട്ടുരുന്നെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് പോലീസിനു വിവരം ലഭിച്ചു. ലൗ ജിഹാദിന്റെ ഭീഷണി തടയാന്‍ ഝാര്‍ഖണ്ഡില്‍ നിയമമില്ലാത്തതിനാല്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട ഐപിസിയുടെ സെക്ഷന്‍ 417, ഐപിസി 376 വകുപ്പ് എന്നിവ പ്രകാരം ടിപ്പു സുല്‍ത്താനെതിരെ കേസെടുത്തിട്ടുണ്ട്.

Tags: ലൗ ജിഹാദ്arrestമുന്നറിയിപ്പ്Tipu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.