Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിജയയാത്ര: തൃശൂർ ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം

പ്രചാരണങ്ങളുടെ ഭാഗമായി ചുമരെഴുത്തുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഗ്രാമ-നഗര ഭേദമില്ലാതെ ഇതിനകം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരന്നുകഴിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 03:12 pm IST
inThrissur

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ വിജയത്തിനായി ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

പ്രചാരണങ്ങളുടെ ഭാഗമായി ചുമരെഴുത്തുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഗ്രാമ-നഗര ഭേദമില്ലാതെ ഇതിനകം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരന്നുകഴിഞ്ഞിട്ടുണ്ട്. വിജയയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പ്രചാരണവും നടക്കുന്നു. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് വിജയയാത്രയ്‌ക്ക് ലഭിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വിജയയാത്രയുടെ വിജയത്തിനായി ജില്ലയില്‍ ബിജെപി  ബൂത്ത് തലത്തില്‍ ഇന്നലെ പതാക ദിനം ആചരിച്ചു. യാത്രയുടെ സ്വീകരണ സ്ഥലങ്ങളിലും യാത്ര കടന്നു പോവുന്ന വഴികളിലും കൊടി തോരണങ്ങള്‍ കൊണ്ട് വിപുലമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ വിളംബര ജാഥകളും സംഘടിപ്പിച്ചു വരുന്നു. എല്ലാ സ്ഥലങ്ങളിലും വിളംബര ജാഥകളിലെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതിലും എറെ കൂടുതലാണ്. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് വിളംബര ജാഥകള്‍.  

വിജയ യാത്ര  27നാണ് ജില്ലയിലെത്തുന്നത്. കാലത്ത് 10.30ന് ആദ്യ സ്വീകരണം ചേലക്കര ടൗണിലാണ്. ഉച്ചയ്‌ക്ക് 12ന് ചൂണ്ടല്‍ സെന്റര്‍, വൈകിട്ട് 3.30ന് ചേര്‍പ്പ് മഹാത്മ ഗ്രൗണ്ട്, 4.30ന് ആമ്പല്ലൂര്‍, 5.30ന് ഇരിഞ്ഞാലക്കുട ടൗണ്‍ അങ്കണം, തുടര്‍ന്ന് 6.30ന് സമാപന സ്വീകരണ സമ്മേളനം കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലും നടക്കും. യാത്രാ വിജയത്തിനായി സ്വീകരണ സ്ഥലങ്ങളില്‍ വിപുലമായ സ്വാഗതസംഘങ്ങള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. സ്വാഗതസംഘം ഓഫീസുകളും തുറന്നിട്ടുണ്ട്. ജില്ലയില്‍ 600ല്‍ പരം കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പ് യോഗം പൂര്‍ത്തിയായതായി് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ അറിയിച്ചു. 

Tags: ThrissurK SurendranVijaya yathra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.