Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ മസില്‍മാന്‍ മോണ്ടാലിനെ പൂട്ടാന്‍ ബിജെപി

ബിജെപിയുടെ നിരവധി ദേശീയ നേതാക്കള്‍ എല്ലാവരും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിര്‍ഭൂമില്‍ പ്രസംഗിച്ചു. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭൂം ജില്ലാ പ്രസിഡന്റായ അനുബത്ര മൊണ്ടാലിനെ ലക്ഷ്യംവെച്ചാണ്. അമിത് ഷാ, ജെപി നഡ്ഡ, സ്മൃതി ഇറാനിതുടങ്ങി എല്ലാവരും ബിര്‍ഭൂമില്‍ വന്നുപോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 06:11 pm IST
in India

കൊല്‍ക്കൊത്ത: തൃണമൂല്‍ മുഖ്യമന്ത്രിക്ക് അവരുടെ ഉത്തരവുകള്‍ നടത്താന്‍ നിരവധി മസില്‍മാന്‍മാരുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം മുസ്ലിം ഗുണ്ടകളാണ്. എന്നാല്‍ ബംഗാളിലെ ബിര്‍ഭൂമാണ് മമതയുടെ പ്രധാന ഗുണ്ടയുടെ കേന്ദ്രം. ഇക്കുറി മമതയെ തൂത്തുവാരുമ്പോള്‍ ഈ ഗുണ്ടയെക്കൂടി വീഴ്‌ത്താനാണ് ബിജെപി തന്ത്രം.

ബിജെപിയുടെ നിരവധി ദേശീയ നേതാക്കള്‍ എല്ലാവരും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിര്‍ഭൂമില്‍ പ്രസംഗിച്ചു. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭൂം ജില്ലാ പ്രസിഡന്റായ അനുബത്ര മൊണ്ടാലിനെ ലക്ഷ്യംവെച്ചാണ്. അമിത് ഷാ, ജെപി നഡ്ഡ, സ്മൃതി ഇറാനിതുടങ്ങി എല്ലാവരും ബിര്‍ഭൂമില്‍ വന്നുപോയിരുന്നു.

മമതയുടെ ഏറ്റവും വിശ്വസ്തനായ മസില്‍മാന്‍ എന്നാണ് അനുബത്ര മൊണ്ടാലിനെ വിശേഷിപ്പിക്കുന്നത്. ബംഗാളിലെ ബൂത്ത് പിടിച്ചെടുക്കുന്നതില്‍ പ്രധാനി മൊണ്ടാലാണെന്നാണ് ബിജെപിയുടെ ആരോപണം.  2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബോള്‍പൂര്‍, ബിര്‍ഭൂം ജില്ലകളില്‍ തൃണമൂല്‍ വിജയം കൊയ്തത് മൊണ്ടാലിന്റെ നേതൃത്വത്തില്‍ നടന്ന ബൂത്ത് പിടിച്ചെടുക്കലിലൂടെയായിരുന്നുവെന്നാണ് ബിജെപിയുടെ മറ്റൊരു ആരോപണം.

2021ല്‍ ബംഗാള്‍ കോട്ട പിടിച്ചെടുക്കണമെങ്കില്‍ മൊണ്ടാലിനെ പൂട്ടണമെന്നതാണ് ബിജെപി തന്ത്രം. അതിന്റെ ഭാഗമായാണ് മൊണ്ടാലിന്റെ ജില്ലയായ ബിര്‍ഭൂമില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബംഗാളിലെ പല അക്രമങ്ങള്‍ക്ക് ചില കൊലപാതകങ്ങള്‍ക്കും പിന്നില്‍ മൊണ്ടാലിന്റെ കറ തീര്‍ന്ന കരങ്ങളാണെന്ന് ബിജെപി ആരോപിക്കുന്നു. 2018ലെ ചില ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലും മൊണ്ടാലാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് വിമര്‍ശിക്കുന്നു.

Tags: bjpബംഗാള്‍മമതാ ബാനര്‍ജിബംഗാള്‍ തെരഞ്ഞെടുപ്പ്അനുബത്ര മൊണ്ടാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.