Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘തെക്കുവടക്ക്’ പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അമേഠിയിലെ ജനങ്ങള്‍; എല്ലാ ഇന്ത്യക്കാരും അപലപിക്കണമെന്ന് സ്മൃതി ഇറാനി

15 വര്‍ഷം അമേഠിയുടെ എംപിയായിരുന്നിട്ടും മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്ന് ആളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 03:41 pm IST
inIndia

ലക്‌നൗ: ‘കേരളത്തിലെ ജനങ്ങള്‍ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമുള്ളവരാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് അമേഠിയിലെ ജനങ്ങള്‍. 15 വര്‍ഷം അമേഠിയുടെ എംപിയായിരുന്നിട്ടും മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്ന് ആളുകള്‍ കറ്റപ്പെടുത്തി. അമേഠിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയല്ല, സ്മൃതി ഇറാനിയെയാണ് തെരഞ്ഞെടുത്തത്, ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതാണ് കാരണമെന്ന് ഒരാള്‍ ചൂണ്ടാക്കിട്ടി. രാഹുല്‍ ഗാന്ധി ചെയ്തതിനേക്കാൾ കൂടുതല്‍ കാര്യങ്ങള്‍ സ്മൃതി ഇറാനി ജയിച്ചശേഷം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മറ്റൊരാള്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊട്ടിത്തെറിച്ചു. രാഹുലിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചശേഷം പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്നും പറഞ്ഞു. സ്മൃതി ഇറാനിയെ തെരഞ്ഞെടുക്കുന്നതില്‍ അമേഠിയിലെ ജനങ്ങള്‍ സമര്‍ത്ഥരായിരുന്നുവെന്നും റായ്ബറേലിയിലെ വോട്ടര്‍മാര്‍ ഇതുതന്നെ ചെയ്യുമെന്നും സോണിയാ ഗാന്ധിയെ ചവിട്ടിപുറത്താക്കുമെന്നും ഇയാള്‍ പ്രതികരിച്ചു.

 രാഹുലിന്റെ കുടുംബത്തിന് മുഴുവന്‍ ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും അതിനുശേഷവും പരസ്യമായി അപമാനിക്കുകയാണെന്നും വേറൊരാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം റാലിയെ അഭിസംബോധന ചെയ്ത് തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു:’ ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി വടക്ക് എംപിയായിരുന്നു. വ്യത്യസ്ത രാഷ്‌ട്രീയവുമായി ഇടപഴകി. കേരളത്തിലേക്ക് വരുമ്പോള്‍ പുതിയൊരു അനുഭവമായിരുന്നു. ജനങ്ങള്‍ വിഷയങ്ങളില്‍ താത്പര്യമുള്ളവരെന്ന് എനിക്ക് മനസിലായി. വെറും പുറമേയല്ല, അവര്‍ വിഷയങ്ങളിലേക്ക് ആഴത്തില്‍ പോകുന്നു’. 

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ എല്ലാ ഇന്ത്യക്കാരും അപലപിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ‘അമേഠിയിലെ ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുക മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ വിദ്വേഷ, പ്രതികാര രാഷ്‌ട്രീയം ചെയ്തത്, തെക്കും വടക്കേ ഇന്ത്യയുമായും ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു. എല്ലാ ഇന്ത്യക്കാരും അപലപിക്കണം’- സ്മൃതി ഇറാനി പറഞ്ഞു.  

Tags: Rahul Gandhicongresssmriti iraniAmethi.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.