Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുവശത്ത്, യുഎസും സമ്മര്‍ദം ചെലുത്തിയേക്കും; ഗ്രേ പട്ടികയില്‍നിന്ന് പാകിസ്ഥാന്‍ പുറത്തുകടക്കാന്‍ സാധ്യതയില്ല

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടതും പാക്കിസ്ഥാന് പ്രതികൂല ഘടകമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 10:59 am IST
inWorld

പാരിസ്: കര്‍മപദ്ധതി പ്രകാരമുള്ള ചിലകാര്യങ്ങള്‍ ചെയ്യാത്തത് ചൂണ്ടിക്കാട്ടി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നിലപാട് എടുത്തതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയില്‍നിന്ന് പുറത്തുകടക്കുന്നത് പാക്കിസ്ഥാന് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തല്‍. ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത് തടയാനുള്ള രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടതും പാക്കിസ്ഥാന് പ്രതികൂലഘടകമാണ്. 

ഇക്കാര്യത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഈ വര്‍ഷം ജൂലൈ വരെയെങ്കിലും പാക്കിസ്ഥാനെ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ നിലനിര്‍ത്താന്‍ വാഷിംഗ്ടണ്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 22 മുതല്‍ 25 വരെ പാരിസില്‍ എഫ്എടിഎഫിന്റെ പ്ലീനറി വെര്‍ച്വലായി ചേരും. എഫ്എടിഎഫ് നല്‍കിയ 27 നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ആറെണ്ണം പാലിക്കാന്‍ പാക്കിസ്ഥാന്‍ ഉപേക്ഷ വരുത്തിയതിനാല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ പട്ടികയില്‍ തുടരുമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന പ്ലീനറി അറിയിച്ചിരുന്നു.

ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ള ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ജമാ അത് ഉദ്ദവ നേതാവ് ഹഫീസ് സയീദ് എന്നിവര്‍ക്കെതിരായ നടപടിയും എഫ്എടിഎഫിന്റെ നിര്‍ദേശങ്ങളിലുണ്ട്. എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യരാജ്യങ്ങളും പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ നിലനിര്‍ത്തണമെന്ന് എഫ്എടിഎഫിനോട് ശുപാര്‍ ചെയ്തിട്ടുണ്ടായിരുന്നു. കാര്‍ട്ടൂര്‍ വിവാദത്തില്‍ ഇസ്ലാമബാദ് നടത്തിയ പ്രതികരണത്തിലും ഫ്രാന്‍സിന് അതൃപ്തിയുണ്ട്. ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ സാമ്പത്തിക ഏജന്‍സികളില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ ഗ്രേ പട്ടികയില്‍ തുടരുന്നത് പാക്കിസ്ഥാന് വിലങ്ങുതടിയാകും.  

Tags: pakistanയുഎസ്എഫ്എടിഎഫ്ഗ്രേ പട്ടിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.