Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണമില്ല, പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സംസ്ഥാനങ്ങളില്‍ പണപ്പിരിവ് നടത്താനൊരുങ്ങി കോണ്‍ഗ്രസ്

കേരളം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഇനി രണ്ടോ മൂന്നോ മാസമേയുള്ളൂ. പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കേണ്ട സമയമാണിതെന്നും അതിനാല്‍ വലിയതോതില്‍ ഫണ്ട് എത്തിക്കണമെന്നുമാണ് ഹൈക്കമാന്‍ഡ് സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 04:41 pm IST
in Kerala

ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ്. ഇതിന് മറവില്‍ വലിയതോതില്‍ പിരിവിനൊരുങ്ങുകയാണ് പാര്‍ട്ടി.  വിവിധ സംസ്ഥാന യൂണിറ്റുകളുമായി എഐസിസി നടത്തി വരുന്ന ചര്‍ച്ചകളിലെ പ്രധാന ആവശ്യം പണംകണ്ടെത്തി നല്‍കുകയെന്നതാണ്.

കേരളമടക്കം തങ്ങള്‍ക്ക് ഇപ്പോഴും എന്തെങ്കിലും ശക്തിയുള്ള സംസ്ഥാനങ്ങളിലെ കെപിസിസികളോടാണ് പണം പരിച്ചു നല്‍കാന്‍ പറഞ്ഞിരിക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, കേരളം തുങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന ലക്ഷ്യം. ശിവസേനയുമായി ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്‌ട്രയാണ് മറ്റൊരു സുപ്രധാന കേന്ദ്രം. ഝാര്‍ഖണ്ഡില്‍ നിന്നും വലിയ തോതില്‍ ഫണ്ട് പ്രതീക്ഷിക്കുന്നു. ഇവിടങ്ങളിലെ പിസിസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിന്റെ പ്രധാന ആവശ്യം തന്നെ പണമായിരുന്നു. സംസ്ഥാന അധ്യക്ഷന്മാര്‍ അടക്കമുള്ള ഭാരവാഹികളുടെ നിയമനക്കാര്യങ്ങള്‍ക്കു പോലും ഹൈക്കമാന്‍ഡ് വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നാണ് സൂചന.

കേരളം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഇനി രണ്ടോ മൂന്നോ മാസമേയുള്ളൂ. പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കേണ്ട സമയമാണിതെന്നും അതിനാല്‍ വലിയതോതില്‍ ഫണ്ട് എത്തിക്കണമെന്നുമാണ് ഹൈക്കമാന്‍ഡ് സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം പണിയുന്നുണ്ട്. ഇതിനും പണം വേണം.

അധികാരം പോയതോടെ പാര്‍ട്ടിക്ക് പണമില്ലാതായെങ്കിലും നേതാക്കളുടെ കൈവശം വന്‍തോതില്‍ പണമുണ്ടെന്നാണ് പൊതു ആരോപണം. അഴിമതികളില്‍ റോബര്‍ട്ട് വാദ്രയടക്കമുള്ളവര്‍ കോടാനുകോടി സമ്പാദിച്ചതായി വന്ന വാര്‍ത്തകള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യവ്യക്തികളില്‍ നിന്ന് പാര്‍ട്ടിക്ക് ഫണ്ട് ലഭിക്കാതായിട്ടുണ്ട്. ജനപ്രതിനിധികളോട് കൈയയച്ച് സംഭാവന നല്‍കാനും ഹൈക്കമാന്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags: congressfinancial crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.