Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡി ക്ലാര്‍ക്ക്, എല്‍ഡിവി തസ്തികളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി: പിഎസ്‌സിക്ക് വിടാത്ത പോസ്റ്റുകളിലാണ് നിയമനമെന്ന വാദം പൊളിഞ്ഞു

റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ പരിഗണിക്കാതെ താത്കാലിക ജീവനക്കാരെ നിയമിച്ച് ഇവര്‍ക്ക് തന്നെ സ്ഥിരനിയമനം നല്‍കുന്നതായി സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ നേരത്ത ആരോപിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 09:51 am IST
in Kerala

കോഴിക്കോട് : പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന തസ്തികകളിലും താത്കാലിക ജീവനക്കാരുടെ വ്യാപക നിയമനം. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമാണ് കരാര്‍ അടിസ്ഥാനത്തിലും മറ്റും താത്കാലിക ജീവനക്കാരെ നിയമിക്കുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പൊള്ളയായ വാദമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.  

നിലവില്‍ പിഎസ്സിക്ക് വിട്ടിട്ടുള്ള എല്‍ഡിവി(ഡ്രൈവര്‍) തസ്തികയില്‍ റാങ്ക് പട്ടിക നിലനില്‍ക്കെയാണ് 51 താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ വ്യവസായ വാണിജ്യ വകുപ്പിലും 10 പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 6 ലാസ്റ്റ് ഗ്രേഡ്, 2 എല്‍ഡി ക്ലാര്‍ക്ക്, 2 ഡ്രൈവര്‍ എന്നിങ്ങനെയായിരുന്നു വ്യവസായ- വാണിജ്യ വകുപ്പിലെ സ്ഥിരപ്പെടുത്തല്‍.

റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ പരിഗണിക്കാതെ താത്കാലിക ജീവനക്കാരെ നിയമിച്ച് ഇവര്‍ക്ക് തന്നെ സ്ഥിരനിയമനം നല്‍കുന്നതായി സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ നേരത്ത ആരോപിച്ചിരുന്നു. ഇവരുടെ ആരോപണങ്ങള്‍ ശരിവെയ്‌ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.  

സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക നിലനില്‍ക്കവെ പരിയാരം, പാലക്കാട് മെഡിക്കല്‍ കോളേജുകളില്‍ താത്ക്കാലിക നഴ്സുമാരെ സ്ഥിരപ്പെടുത്തിയിരുന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. ഇത്രയും പേരെ സ്ഥിരപ്പെടുത്തിയിട്ടും പിഎസ്സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുള്ളൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. തുടര്‍ ഭരണം ലഭിച്ചാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്നും മുഖ്യമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.  

അതേസമയം സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്‌ക്ക് വിളിച്ചേക്കുമെന്ന് സൂചന. ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നിര്‍ദേശിച്ചിരുന്നതിനാല്‍ മന്ത്രിമാരുടെ സംഘം ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍  ഇതുവരെ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.  

Tags: എല്‍ഡിക്ലര്‍ക്ക്Pinarayi Vijayanകേരള സര്‍ക്കാര്‍pinarayidriverപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.