Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് മാനേജ്‌മെന്റ് വര്‍ക്‌ഷോപ്പിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; പാക്കിസ്ഥാന്‍ ഉള്‍പ്പെടെ അയല്‍രാജ്യങ്ങള്‍ പങ്കെടുത്തു, ആരോഗ്യ സഹകരണം ചര്‍ച്ചയായി

21-ാം നൂറ്റാണ്ട് ഏഷ്യന്‍ നുറ്റാണ്ട് ആകണമെങ്കില്‍ തെക്കന്‍ ഏഷ്യ, ഇന്ത്യന്‍ സമുദ്ര ദ്വീപ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ ഏകീകരണമില്ലാതെ സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 09:51 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് മഹാമാരി ലോകത്തിന് ഭീഷണിയായി തുടരുന്നതിനിടെ, കോവിഡ് മാനേജ്‌മെന്റ് വര്‍ക്‌ഷോപ്പിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പത്ത് അയല്‍രാജ്യങ്ങളാണ് പങ്കെടുത്തത്. വര്‍ക്‌ഷോപ്പില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്കിടയില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സഹകരണം ആവശ്യമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ നുറ്റാണ്ട് ആകണമെങ്കില്‍ തെക്കന്‍ ഏഷ്യ, ഇന്ത്യന്‍ സമുദ്ര ദ്വീപ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ ഏകീകരണമില്ലാതെ സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

വാക്‌സിനുകളുടെ അടയിന്തര വിന്യാസത്തിലാണ് മേഖലയുടെയും ലോകത്തിന്റെയും പ്രതീക്ഷയുള്ളത്. ഇതില്‍കൂടി നാം സഹണകരണ മനോഭാവം നിലനിര്‍ത്തണം. പോയവര്‍ഷം നമ്മുടെ ആരോഗ്യ സഹകരണം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപുകള്‍, മൗറീഷ്യസ്, നേപ്പാള്‍, പാക്കിസ്ഥാന്‍, സെയ്‌ചെല്ലെസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍  വാര്‍ക്‌ഷോപ്പില്‍ പങ്കെടുത്തു. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിക്കുന്ന ഓക്‌സ്‌ഫോര്‍ഡ്-അസ്ട്ര സെനക വാക്‌സിന് പാക്കിസ്ഥാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍നിന്ന് നേരിട്ടല്ലാതെ, കൊവാക്‌സ് കൂട്ടായ്‌മയിലൂടെയാണ് പാക്കിസ്ഥാന്‍ ഈ വാക്‌സിന്‍ ലഭ്യമാക്കുന്നത്. അതേസമയം, സൗഹൃദത്തിലുള്ള മറ്റ് അയല്‍രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് നേരിട്ട് വാക്‌സിന്‍ ആവശ്യപ്പെട്ടു.  

Tags: Prime Ministerനരേന്ദ്രമോദിപാക്കിസ്ഥാന്‍covidവര്‍ക്‌ഷോപ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.