Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫേസ്ബുക്കിന്റെ ‘ഐശ്വര്യം’ രമേശ്; സോഷ്യല്‍ മീഡിയയില്‍ പണമെറിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ പ്രചരണം; ചെന്നിത്തല കഴിഞ്ഞ ആഴ്ച ചെലവഴിച്ചത് 1.25 ലക്ഷം

'ഐശ്വര്യ കേരള യാത്ര' തുടങ്ങിയതിന് ശേഷം ലക്ഷങ്ങളാണ് അദേഹം ഫേസ്ബുക്കിന് മാത്രം നല്‍കിയത്. പത്ത് ലക്ഷത്തിലധികം ലൈക്കുള്ള രമേശ് ചെന്നിത്തലയുടെ പേജിന് വലിയ പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് അദേഹം ഫേസ്ബുക്കിന് പണം നല്‍കി തന്റെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 05:27 pm IST
inKerala

തിരുവനന്തപുരം:  ‘ഐശ്വര്യ കേരള യാത്ര’ പൂര്‍ണതോതില്‍ വിജയമാകാതിരുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പണമെറിഞ്ഞ് പ്രചരണം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാഥയില്‍ ജനങ്ങളുടെ പങ്കാളിത്വം കുറവായതോടെ ഫേസ്ബുക്കിന് പണം നല്‍കിയാണ് ഇപ്പോള്‍ രമേശ് പ്രചരണം നടത്തുന്നത്. ‘ഐശ്വര്യ കേരള യാത്ര’ തുടങ്ങിയതിന് ശേഷം ലക്ഷങ്ങളാണ് അദേഹം ഫേസ്ബുക്കിന് മാത്രം നല്‍കിയത്. പത്ത് ലക്ഷത്തിലധികം ലൈക്കുള്ള രമേശ് ചെന്നിത്തലയുടെ പേജിന് വലിയ പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് അദേഹം ഫേസ്ബുക്കിന് പണം നല്‍കി തന്റെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.  

2019 ഫെബ്രുവരി എട്ട് മുതല്‍ 2021 ഫെബ്രുവരി 11 വരെ 363,628 രൂപയാണ് അദ്ദേഹം ഫേസ്ബുക്ക് പ്രചരണത്തിന് മാത്രമായി ചെലവഴിച്ചിരിക്കുന്നത്. ഐശ്വര്യ കേരള യാത്രയുടെ പ്രചരണത്തിന് ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ 125,951 രൂപയാണ് അദ്ദേഹം ഫേസ്ബുക്കിന് നല്‍കിയിരിക്കുന്നത്. പത്ത് പേര്‍ അടങ്ങിയ ടീമാണ് ചെന്നിത്തലയുടെ പേജ് നിയന്ത്രിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ ഗള്‍ഫിലുള്ളവരും ബാക്കി എട്ടുപേര്‍ ഇന്ത്യക്കാരുമാണ്.  

‘ഐശ്വര്യ കേരള യാത്ര’ എറണാകുളം എത്തിയെങ്കിലും രമേശ് ചെന്നിത്തലയ്‌ക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഘടകകക്ഷി നേതാക്കള്‍ പോലും ജാഥയെ കൈവിട്ട അവസ്ഥയാണ്. ഐ ഗ്രൂപ്പുകാര്‍ മാത്രമാണ് ജാഥയ്‌ക്ക് പ്രചരണം നടത്തുന്നത്. ഇതോടെയാണ് ഫേസ്ബുക്കിന് ലക്ഷങ്ങള്‍ നല്‍കി രമേശ് തന്നെ നേരിട്ട് പ്രചരണം നടത്തുന്നത്.  

Tags: congressഫെയ്സ്ബുക്ക്രമേശ് ചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.