Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ കാര്‍ഷികനിയമത്തെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍

ആഗോളതലത്തില്‍ സ്വാധീനമുള്ള കലാകാരന്മാര്‍ ട്വീറ്റുകള്‍ ഉത്തരവാദിത്വത്തോടെ ചെയ്യണമെന്ന് റിഹാന, ഗ്രെറ്റ തുന്‍ബര്‍ഗ് എന്നിവരുടെ ട്വീറ്റുകളെക്കുറിച്ച് പ്രതികരിക്കവേ മേരി മില്‍ ബെന്‍ പറഞ്ഞു. സാമൂഹ്യകലാപമോ നിയമസമാധാനത്തിന് ഭംഗമുണ്ടാക്കുകയോ ചെയ്യുന്ന സമൂഹമാധ്യമപോസ്റ്റുകള്‍ തീര്‍ച്ചയായും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും മേരി മില്‍ ബെന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 03:58 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ കാര്‍ഷകിനിയമത്തെ പിന്തുണച്ച് അമേരിക്കയിലെ ജനപ്രിയ ഗായികയും നടിയുമായി മേരി മില്‍ ബെന്‍. പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളിലേക്ക് നേരിട്ട് അവകാശം നല്‍കുന്ന  ഒന്നാണെന്നും   അത് എവിടെ വേണമെങ്കിലും വില്‍ക്കാന്‍ സാധിക്കുമെന്നും അതുവഴി ലാഭം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മേരി മില്‍ ബെന്‍.

നമ്മളെ എല്ലാം ബന്ധപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ ഉള്ളതിനാല്‍ ഇന്ന് നമുക്ക് ഒന്നും ഒളിപ്പിക്കാനാകില്ലെന്നും മേരി ബില്‍ ബെന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി 100 ശതമാനവും ശരിയാണെന്നും അവര്‍ പറഞ്ഞു.

‘ഇന്ത്യന്‍ സ്വപ്‌നങ്ങളിലേക്ക് കര്‍ഷകര്‍ക്ക് ഒരു നേര്‍വഴി തുറന്നുകൊടുക്കുകയാണ് കാര്‍ഷികനിയമം. എതിര്‍പ്പുകള്‍ കണ്ടപ്പോള്‍ എനിക്കും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് തോന്നി. ഈ ബില്ലിലെ ചില പോയിന്‍റുകള്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുപോകുന്നെന്ന് മനസ്സിലായി. എനിക്ക് ഇന്ത്യയോടും ഇന്ത്യക്കാരോടും സ്‌നേഹമുണ്ട്,’ മേരി മില്‍ ബെന്‍ പറഞ്ഞു.

ആഗോളതലത്തില്‍ സ്വാധീനമുള്ള കലാകാരന്മാര്‍ ട്വീറ്റുകള്‍ ഉത്തരവാദിത്വത്തോടെ ചെയ്യണമെന്ന് റിഹാന, ഗ്രെറ്റ തുന്‍ബര്‍ഗ് എന്നിവരുടെ ട്വീറ്റുകളെക്കുറിച്ച് പ്രതികരിക്കവേ മേരി മില്‍ ബെന്‍ പറഞ്ഞു. സാമൂഹ്യകലാപമോ നിയമസമാധാനത്തിന് ഭംഗമുണ്ടാക്കുകയോ ചെയ്യുന്ന സമൂഹമാധ്യമപോസ്റ്റുകള്‍ തീര്‍ച്ചയായും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും മേരി മില്‍ ബെന്‍ പറഞ്ഞു.

Tags: modiactorനരേന്ദ്രമോദികര്‍ഷക സമരംമേരി മില്‍ബെന്‍കാര്‍ഷികനിയമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.