Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കാനഡയ്‌ക്ക് കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് മോദി, സ്വാഗതം ചെയ്ത് ഇന്തോ-കനേഡിയൻ വ്യാപാര സംഘടനകൾ

ഫൈസറിന്റെയും മോഡേണയുടെയും 1.1 മില്യൺ ഡോസുകൾ മാത്രമാണ് ഇതുവരെ കാനഡയ്‌ക്ക് ലഭിച്ചത്. വാക്സിനുകളുടെ ലഭ്യതക്കുറവ് ട്രൂഡോയുടെ പ്രതിച്ഛായയ്‌ക്ക് ജനങ്ങൾക്കിടയിൽ മങ്ങലേല്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 03:04 pm IST
inUS

ടൊറന്റോ:  കാനഡയ്‌ക്ക് കോവിഡ് -19 വാക്സിൻ നൽകുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്സും (ഐസിസിസി) മറ്റ് ഇന്തോ-കനേഡിയൻ സംഘടനകളും. കാനഡ ആവശ്യപ്പെടുന്ന അളവിൽ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് ഉറപ്പ് നൽകിയതായി ട്വീറ്റിലൂടെ മോദി അറിയിച്ചിരുന്നു.  

ഫൈസറിന്റെയും മോഡേണയുടെയും 1.1 മില്യൺ ഡോസുകൾ മാത്രമാണ് ഇതുവരെ കാനഡയ്‌ക്ക് ലഭിച്ചത്. വാക്സിനുകളുടെ ലഭ്യതക്കുറവ് ട്രൂഡോയുടെ പ്രതിച്ഛായയ്‌ക്ക് ജനങ്ങൾക്കിടയിൽ മങ്ങലേല്പിച്ചിരുന്നു. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഡിസംബറിൽ ട്രൂഡോ പ്രസ്താവന ഇറക്കിയതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ മോദിയെ വിളിക്കാനുള്ള ട്രൂഡോയുടെ ശ്രമത്തെ ഇന്തോ-കനേഡിയൻ വ്യാപാര സംഘടനകൾ സ്വാഗതം ചെയ്തു. 

മഹാമാരി, സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി. ഉഭയകക്ഷി ബന്ധത്തിൽ ഇത് ഒരു വലിയ സംഭവവികാസമാണെന്ന് ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിജയ് തോമസ് പറഞ്ഞു. രണ്ട് പ്രധാനമന്ത്രികളും തമ്മിലുള്ള ഫോൺ ചർച്ച ഒരു പുതിയ പങ്കാളിത്തത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

‘ഇത് ഒരു മികച്ച സംഭവവികാസമാണ്. ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ച് അടുത്തിടെയുള്ള കനേഡിയൻ പ്രസ്താവനകൾ മൂലമുണ്ടായ അസ്വസ്ഥതകളും ഇതോടെ പരിഹരിക്കാനാകും. കാനഡയിൽ നിന്നുള്ള ചരക്കുകൾ, യൂറിയ, എയ്റോസ് പേസ് ഭാഗങ്ങൾ, ജല സാങ്കേതികവിദ്യ എന്നിവയ്‌ക്കുള്ള വലിയ വിപണിയാണ് ഇന്ത്യ.  ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ വ്യാപാരത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’ ഒട്ടാവ ആസ്ഥാനമായുള്ള ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആൻഡ് കാനഡ (ഒഫിക്) പ്രസിഡന്റ് ശിവ് ഭാസ്കർ പറഞ്ഞു

Tags: indiaCanadacovidവാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.