Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മധ്യവയസ്‌ക്കയുടെ മരണം ആസൂത്രിത കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 11:42 am IST
in Kannur

തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ ശ്രീധരിയെന്ന മധ്യവയസ്‌കയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഗോപാലകൃഷ്ണന്‍ ശ്രീധരിയെ തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം ഓട്ടോയില്‍ നിന്നും തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീധരി ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, തലശ്ശേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മൂസ വള്ളിക്കാടന്‍ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മണിക്കൂറുകള്‍ക്കുളളിലാണ് തലശ്ശേരി പോലീസ് കൊലപാതകക്കേസ് തെളിയിച്ചത്.

ഗോപാല്‍പേട്ട ഫിഷറീസ് കോമ്പൗണ്ടില്‍ പടിഞ്ഞാറെ പുരയില്‍ ശ്രീധരി (52) കൊല്ലപ്പെട്ട കേസിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കുകയും പ്രതിയും ശ്രീധരിയുടെ സുഹൃത്തുമായ ഗോപാല്‍ പേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) അറസ്റ്റ് ചെയ്യുകയും ചെയ്തത്. നേരത്തെ വധശ്രമത്തിന് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വധശ്രമത്തിനു പകരം കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പുതിയതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ എസ്‌ഐ അഷറഫ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഞായറാഴ്ച രാത്രി 8.30നാണ് ജെ. ടി റോഡില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണനിലയില്‍ ശ്രീധരിയെ പ്രദേശത്തുള്ളവര്‍ കണ്ടത്. ഇവരെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരന്നു. ആശുപത്രിയിലാണ് ഇവര്‍ മരണപ്പെട്ടത്.

സാധാരണ അപകടം എന്ന നിലയിലായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഓട്ടോറിക്ഷയില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്ന പ്രദേശവാസിയുടെ മൊഴിയാണ് നിര്‍ണായകമായത്. ശ്രീധരിയേയും ഓട്ടോറിക്ഷയില്‍ ഇരുത്തി ഗോപാലകൃഷ്ണന്‍ സെയ്ദാര്‍ പള്ളി വഴി ടെമ്പിള്‍ ഗേറ്റ് ഭാഗത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്നും പോലീസിനു ലഭിച്ചു. ഇടയ്‌ക്ക് സെയ്ദാര്‍ പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിര്‍ത്തുകയും ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ശ്രീധരിയെ അപകടപ്പെടുത്തിയശേഷം ഓട്ടോറിക്ഷയുമായി കടന്നു കളഞ്ഞ പ്രതി ശ്രീധരിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ എത്തുകയും സ്ട്രക്ച്ചറില്‍ കിടക്കുന്ന ശ്രീധരിയെ ചെന്നു നോക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ശ്രീധരി പ്രതിക്ക് വായ്‌പയെടുത്ത് നല്‍കിയ 20,000 രൂപ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.  

Tags: Thalasseryകൊലപാതകംdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.