Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അനന്തപുരി കാവിക്കടലായി; ജെ.പി നദ്ദയ്‌ക്ക് ഉജ്ജ്വല വരവേൽപ്പ്

ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലേക്കെത്തുന്ന ജെ.പി.നദ്ദയെ വരവേറ്റത് ഉത്സവമേള പ്രതീതിയിൽ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 05:54 pm IST
inBJP

തിരുവനന്തപുരം: ശംഖുമുഖത്തേക്ക് അലയടിക്കുന്ന തിരമാലകളേക്കാൾ ആവേശം അലതല്ലി അന്താരാഷ്‌ട്ര വിമാനത്താവളവും അന്തപുരി നഗരവും. ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്‌ക്ക് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും നഗരത്തിലുടനീളവും ആവേശോജ്ജ്വല സ്വീകരണം. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലേക്കെത്തുന്ന ജെ.പി.നദ്ദയെ വരവേറ്റത് ഉത്സവമേള പ്രതീതിയിൽ.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വിധത്തിലുള്ള വരവേൽപായിരുന്നു ജെ.പി.നദ്ദയ്‌ക്ക് പ്രവർത്തകർ ഒരുക്കിയത്.വിമാനത്താവളം മുതൽ മാരാർജി ഭവൻവരെയുള്ള വീഥികൾ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. രാവിലെ തന്നെ പ്രവർത്തകർ വിമാനത്താവളത്തിലെ എ1 ഗേറ്റിൽ എത്തി തുടങ്ങി. കഥകളി രൂപങ്ങളും  തെയ്യവും പൂക്കാവടിയും ചെണ്ടമേളവും പഞ്ചവാദ്യവും കൂടി ആയതോടെ വിമാനത്താവളം താളമുഖരിതമായി. ആയിരത്തോളം പ്രവർത്തകർ കൊടികളും സ്വാഗതം എഴുതിയ പ്ലക്കാർഡുകളും ആയി അണിനിരന്നപ്പോൾ വിമാനത്താവളെ ഉത്സവാന്തരീക്ഷത്തലായി.

 ഒരുമണിയോടെ വിമാനത്താവളത്തിന് നദ്ദ പുറത്തേക്ക് എത്തി. ഈ സമയം പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. നദ്ദയെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കാർക്കളെ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി.വി രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരുവന്തപുരം ജില്ലാ കമ്മറ്റി ഒരുക്കിയിരുന്ന പുഷ്പകിരീടവും ദണ്ഡും കൂറ്റൻഹാരവും അണിയിച്ചായിരുന്നു സ്വീകരണം. ഈ സമയം പ്രവർത്തകർ പുഷ്പവൃഷിടി നടത്തി. തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗൺസിലർമാർ കേരളീയ വേഷത്തിൽ കൈകളിൽ താമരപ്പൂക്കളുമായാണ് നദ്ദയെ വരവേറ്റത്. ജില്ലയിലെ മറ്റ് തദ്ദേശ ജനപ്രതിനിധികളും എത്തിയിരുന്നു.

തുടർന്ന് തുറന്ന വാഹനത്തിൽ ജെ.പി നദ്ദയെ മാരാർജി ഭവനിലേക്ക് ആനയിച്ചു. അഞ്ഞൂറോളം ഇരുചക്രവാഹനങ്ങളാണ് അകമ്പടി സേവിച്ചത്. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാനും വരവേൽക്കാനും റോഡിന് ഇരുവശത്തും നിരവധിയാളുകളും പ്രവർത്തകരുമാണ് തടിച്ചുകൂടിയത്. ഓരോ ജംഗ്ഷനിയും പാതയോരങ്ങളിലും നദ്ദയക്ക് പുഷ്പവൃഷിടി നടത്തി. മാരാർജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.  

Tags: സന്ദര്‍ശനംbjpജെ.പി.നദ്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.