Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷര്‍ജീല്‍ ഉസ്മാനിയുടെ വര്‍ഗ്ഗീയപ്രസംഗം: നടപടി വേണമെന്ന് താക്കറേയോട് ഫഡ്‌നാവിസ്

പ്രസംഗത്തില്‍ ഉടനീളം ഹിന്ദുവിരുദ്ധപരാമര്‍ശമാണെന്നും ഇതിനെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ മഹാരാഷ്‌ട്ര മുഖമന്ത്രിയും ബിജെപി നേതാവുമായ ഫഡ്‌നാവിസ്. ജനവരി 30നാണ് ഷര്‍ജീല്‍ ഉസ്മാനി പ്രസംഗിച്ചത്. ഹൈന്ദവമതത്തെ അപമാനിക്കുന്നതാണ് പ്രസംഗമാണെന്നാണ് ഫഡ്‌നാവിസ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 05:55 pm IST
inIndia

മുംബൈ: മുന്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനി മുംബൈയില്‍ എല്‍ഗാര്‍ പരിഷദ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വിവാദമാവുന്നു.

പ്രസംഗത്തില്‍ ഉടനീളം ഹിന്ദുവിരുദ്ധപരാമര്‍ശമാണെന്നും ഇതിനെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ മഹാരാഷ്‌ട്ര മുഖമന്ത്രിയും ബിജെപി നേതാവുമായ ഫഡ്‌നാവിസ്. ജനവരി 30നാണ് ഷര്‍ജീല്‍ ഉസ്മാനി പ്രസംഗിച്ചത്. ഹൈന്ദവമതത്തെ അപമാനിക്കുന്നതാണ് പ്രസംഗമാണെന്നാണ് ഫഡ്‌നാവിസ് പറയുന്നത്.

ഷര്‍ജീല്‍ ഉസ്മാനിയോടൊപ്പം ഈ സമ്മേളത്തില്‍ എഴുത്തുകാരി അരുന്ധതീറോയി, മുന്‍ ഐപിഎസ് ഓഫീസര്‍ എസ്എം മുഷറിഫ്, മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജ് ബിജി കോല്‍സെ പാട്ടീല്‍ എന്നിവരും പങ്കെടുത്തിരുന്നു. ‘ഷര്‍ജീല്‍ ഉസ്മാനി പൂനെയില്‍. അദ്ദേഹം എല്‍ഗാര്‍ കോണ്‍ഫറന്‍സില്‍ ജനവരി 30ന് നടത്തിയ പ്രസംഗത്തില്‍ ഹിന്ദുസമുദായത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതിന് പെട്ടെന്ന് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറേയോട് ആവശ്യപ്പെടുന്നു,’ ഫഡ്‌നാവിസ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

Tags: bjpപ്രസംഗംഫട്നാവിസ്Uddhav Thackerayഷര്‍ജീല്‍ ഇമാംഷര്‍ജീല്‍ ഉസ്മാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.