Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മണികണ്ഠന്‍ ആര്യനാട്: പാട്ടു പാടുന്ന പട്ടാളക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 06:17 pm IST
in Literature

തിരുവനന്തപുരം: നെടുമങ്ങാട് ഗവണ്‍മെന്റ് കേളേജിലെ പ്രിന്‍സിപ്പലിന്റെ യാത്രയ്‌പ്പ് ചടങ്ങ്. പ്രീഡിഗ്രിക്കാരന്‍ മണികണ്ഠനെ പാട്ടു പാടാന്‍ വിളിച്ചു. പൃതുസഹോദരനില്‍നിന്ന് സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും മണികണ്ഠന്റെ കന്നി സ്റ്റേജ് പരിപാടിയായിരുന്നു അത്. അന്നു കിട്ടിയ കയ്യടിയുടെ ആത്മവിശ്വസത്തിന്റെ ബലത്തില്‍ കോളേജിലെ കലാപരിപാടികളില്‍ അഭിഭാജ്യ ഘടകമായി. ഡിഗ്രിക്കു പഠിക്കുമ്പോള്‍ പാട്ടുകാരന്‍ ആയതുകൊണ്ടുമാത്രം എസ്എഫ് ഐ  കുത്തകയാക്കിയിരുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ആദ്യമായി ജനറല്‍ സീറ്റിലേക്ക് ജയിക്കുന്ന എസ്എഫ്‌ഐ ഇതരനായും മണികണ്ഠന്‍ മാറി. 1986-87 ല്‍ ആര്‍ട്‌സ് ക്‌ളബ്ബ് സെക്രട്ടറിയായി ജയിച്ചായിരുന്നു അത്. പഠനത്തിനു ശേഷം അധ്യാപകനായി ജോലിനോക്കുന്നമ്പോളും സംഗീതത്തെ വിട്ടില്ല. നെയ്യാറ്റിന്‍കര സരിഗമ ഓര്‍ക്കസ്ട്രയില്‍ അംഗമായി. അപ്പോളാണ് പട്ടാളത്തിലേക്ക് വിളി വന്നത്. സിആര്‍പിഎഫില്‍ എ എസ് ഐ .

പാട്ടിനു പ്രാധാന്യമില്ലാത്ത ചിട്ടകള്‍ക്ക് മുന്‍തൂക്കം ഉള്ള പട്ടാള ജീവിതത്തിനും മണികണ്ഠന്റെ സംഗിത പ്രേമത്തെ അറുത്തുമാറ്റാനായില്ല.

ആദ്യം ദല്‍ഹിയിലായിരുന്നു നിയമനം. പിന്നീട് ചെന്നയില്‍. അവിടെ അയ്യപ്പക്ഷേത്രത്തില്‍ ഭജന പാടാന്‍ അവസരം ഉണ്ടായത് വഴിത്തിരവായി. ഭജനയിലെ സംഗീതം ഇഷ്ടപ്പെട്ട ക്ഷേത്ര ഭാരവാഹികളുടെ  നിര്‍ബന്ധത്തിനു വഴങ്ങി ഗാനമളയും അവതരിപ്പിച്ചു. ചെന്നെയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഇടയ്‌ക്കിടെ നാട്ടില്‍ വന്ന് സരിഗമ ഒാക്‌സ്ട്രയില്‍ പാടാനുള്ള സൗകര്യമായി.  ശങ്കരാഭരണവും,.. വള്ളിക്കെട്ടേ ശബരിമലക്കേ… എന്നിവയൊക്കെ സ്റ്റേജുകളെ ഇളക്കിയാടി പാടി. ഗാനമേള രംഗത്ത് നിറഞ്ഞു നിന്നിരുന്ന മൂവാറ്റുപുഴ എയഞ്ചല്‍ വോയിസ് അവസരം നല്‍കിയതോടെ മണികണ്ഠന്റെ പാട്ടിന്റെ ഗ്രാഫ് ഉയര്‍ന്നു.

സ്വന്തമായി പാട്ടെഴുതി സംഗിതം നല്‍കി പാടുകയും ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തു. ദല്‍ഹിയില്‍ വീണ്ടും തിരിച്ചെത്തി അവിടുത്തെ മലയാളി ക്ഷേത്രങ്ങളിലേയും സംഘടനകളുടേയും ആസ്ഥാന പാട്ടുകാരുമായി മണികണ്ഠന്‍ ആര്യനാട്  മാറി.  

ഭാര്യ മിനി. മക്കള്‍ പാര്‍വതിയും ഉമയും പുട്ടപ്പര്‍ത്തി ശ്രീസത്യസായി ബാബ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

പുതിയ വാര്‍ത്തകള്‍

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.