Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യസംഘടന ചൈനയില്‍ സന്ദര്‍ശനം തുടങ്ങി

വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹുവാനന്‍ മാര്‍ക്കറ്റ്, വുഹാന്‍ സിഡിസി ലാബോറട്ടറി എന്നിവിടങ്ങളും സന്ദര്‍ശിക്കും. കോവിഡ് 19 മഹാമാരിയുമായി ശക്തമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണിവ. ആദ്യ പ്രധാന രോഗവ്യാപനം ഉണ്ടായ സ്ഥലമാണ് ഹുവാനന്‍ മാര്‍ക്കറ്റെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 10:02 pm IST
inWorld

വുഹാന്‍ കോവിഡ് 19 വൈറസ് ജനിച്ചത് ചൈനയില്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താന്‍ ലോകാരോഗ്യസംഘടന പ്രവര്‍ത്തകര്‍ ചൈനയിലെ വുഹാനില്‍ സന്ദര്‍ശനം തുടങ്ങി. ചൈന ആദ്യം ലോകാരോഗ്യസംഘടനയെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി.  

കഴിഞ്ഞ ദിവസം വുഹാനിലെ ആശുപത്രിയിലാണ് വിദഗ്ധസംഘം സന്ദര്‍ശിച്ചത്. വുഹാനിലെ ഭക്ഷ്യമാര്‍ക്കറ്റും വിദഗ്ധര്‍ സന്ദര്‍ശിക്കും. ഇവിടെയാണ് കോവിഡ് 19 വൈറസ് ജനിച്ചതെന്നാണ് പ്രചാരണം നടക്കുന്നത്. പക്ഷെ ചൈനയിലെ വുഹാനില്‍ കോവിഡ് 19 പ്രത്യക്ഷപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞു. രോഗത്തിന്റെ ഉറവിടം വുഹാനാണെന്ന് പറയാന്‍ മാത്രം ശക്തമായ തെളിവ് ഇവിടെനിന്നും എത്രത്തോളം ലഭിക്കുമെന്ന് സംശയമുണ്ട്.

എങ്ങിനെയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതെന്നും പരിശോധിക്കുന്നുണ്ട്.  ആദ്യ കോവിഡ് രോഗികളെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ച സിനുവ ആശുപത്രിയിലും ലോകാരോഗ്യസംഘടനാ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹുവാനന്‍ മാര്‍ക്കറ്റ്, വുഹാന്‍ സിഡിസി ലാബോറട്ടറി എന്നിവിടങ്ങളും സന്ദര്‍ശിക്കും. കോവിഡ് 19 മഹാമാരിയുമായി ശക്തമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണിവ. ആദ്യ പ്രധാന രോഗവ്യാപനം ഉണ്ടായ സ്ഥലമാണ് ഹുവാനന്‍ മാര്‍ക്കറ്റെന്ന് പറയപ്പെടുന്നു. പക്ഷെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രക്ഷപ്പെട്ട വൈറസാണ് കോവിഡ് 19 എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചത്.  

എവിടെയെല്ലാമാണ് ഈ സംഘം സന്ദര്‍ശിക്കുന്നതെന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. അത്രമേല്‍ രഹസ്യമായാണ് അവരുടെ സന്ദര്‍ശനപരിപാടി. ഈ വിദഗ്ധസംഘം ട്വിറ്ററില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ മാത്രമാണ് പുറത്ത് ലഭ്യമാകുന്ന ഒരേയൊരു വിവരം.  

ജനവരി മധ്യം വരെ ചൈന ഈ സംഘത്തെ രാജ്യത്തേക്ക് കടക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. അത്രമേല്‍ രാഷ്‌ട്രീയസ്വഭാവമുള്ളതാണ് ഈ ദൗത്യം.  രാഷ്‌ട്രീയമായ ഇടപെടല്‍ വേണ്ടെന്ന് ചൈന അമേരിക്കയ്‌ക്ക് താക്കീത് നല്‍കിയിരുന്നു. കൃത്യമായ അന്വേഷണം നടത്തണമെന്ന ലോകാരോഗ്യസംഘടനയോടുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചൈന സ്വരം കടുപ്പിച്ചത്.  

ഈ അന്വേഷണം പൂര്‍ണ്ണമായും ശാസ്ത്രത്തിന്റെ അടിത്തറയിലുള്ളതായിരിക്കുമെന്നും അതുവഴി എങ്ങിനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതെന്നുമാണ് അന്വേഷിക്കുന്നതെന്നും പറഞ്ഞ് ലോകാരോഗ്യസംഘടന അന്തരീക്ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. വൈറസിന്റെ ഉറവിടം ചൈനയാണെന്ന കുറ്റപ്പെടുത്തലില്‍ നിന്നും രക്ഷപ്പെടാനാണ് ചൈന കിണഞ്ഞുശ്രമിക്കുന്നത്. പകരം രോഗത്തെ എങ്ങിനെ ഫലപ്രദമായി തടഞ്ഞു, എങ്ങിനെ മഹാമാരിയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചു എന്നീ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് ചൈന ശ്രമിക്കുന്നത്. ചൈനയുടെ ആരോഗ്യമന്ത്രി മാ സീയാവെയുമായി തുറന്ന ചര്‍ച്ച നടത്തിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രെയെസസ് പറഞ്ഞു. 

Tags: WuhanVirusലോകാരോഗ്യ സംഘടനchinacovidകൊറോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.