Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ വാഗ്ദാനം നിലനില്‍ക്കുന്നു; ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തും: പ്രധാനമന്ത്രി

ഇക്കാര്യത്തില്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ കര്‍ഷകസംഘടനകളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്കും ആവര്‍ത്തിക്കാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇക്കാര്യം നിങ്ങള്‍ കര്‍ഷകരുമായി സംസാരിക്കൂ. ഞാന്‍ ഒരു ഫോണ്‍വിളിപ്പാടകലെയുണ്ട്,' മോദി പ്രതിപക്ഷനേതാക്കളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 04:20 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഒത്തുതീര്‍പ്പ് വാഗ്ദാനം നിലനില്‍ക്കുന്നുവെന്നും ഉഭയചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി നരോന്ദ്രമോദി.

ശനിയാഴ്ച വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ കര്‍ഷകസംഘടനകളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്കും ആവര്‍ത്തിക്കാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇക്കാര്യം നിങ്ങള്‍ കര്‍ഷകരുമായി സംസാരിക്കൂ. ഞാന്‍ ഒരു ഫോണ്‍വിളിപ്പാടകലെയുണ്ട്,’ മോദി പ്രതിപക്ഷനേതാക്കളോട് പറഞ്ഞു.

ജനവരി 30ന് അമേരിക്കയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവം അപലപനീയമാണ്. ഇത്തരം വെറുപ്പിലൂടെ എന്താണ് നമ്മള്‍ രാജ്യത്തിന് നല്‍കുന്നതെന്നും മോദി ചോദിച്ചു. എന്തായാലും ഈ പ്രശ്‌നത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുന്നത് ആശ്വാസ്യകരമല്ല. ചെറിയ പാര്‍ട്ടികളാണ് ഇതിന്റെ ദോഷഫലം കൂടുതല്‍ അനുഭവിക്കേണ്ടിവരിക. റിപ്പബ്ലിക് ദിനത്തില്‍ അക്രമം നടത്തിയവരുടെ കാര്യത്തില്‍ നിയമം അതിന്‍റേതായ വഴിക്ക് മുന്നോട്ട് ‌പോകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

കോവിഡ് കാരണം ചേര്‍ന്ന വെര്‍ച്വല്‍  യോഗത്തല്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ധോപാദ്ധ്യായ, ശിവസേന എംപി വിനായക് റാവുത്ത്, ശിരോമണി അകാലി ദളിന്റെ ബല്‍വിന്ദര്‍ശിംഗ് ബുന്ദര്‍ എന്നിവര്‍ പങ്കെടുത്തു. അതേ സമയം ഈ യോഗത്തില്‍ ലോക് ജനശക്തി പാര്‍ട്ടി, രാഷ്‌ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി എന്നിവര്‍ പങ്കെടുത്തില്ല.

Tags: narendramodiകര്‍ഷകര്‍നരേന്ദ്രമോദിദല്‍ഹി പോലീസ്കര്‍ഷക സമരംദല്‍ഹി കലാപംറിപ്പബ്ലിക് ദിന കലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.