Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഞ്ചായത്ത് കിണര്‍ അപകടാവസ്ഥയില്‍

മുമ്പ് ദിവസേന മൂന്നൂറിലേറെ പേര്‍ ഈ കിണറ്റില്‍ നിന്ന് വെള്ളം എടുത്തിരുന്നു. എന്നാല്‍ കിണറിന്റെ തകര്‍ച്ച കാരണം വെള്ളം കോരിയെടുക്കാനാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണറിന് ഇരുമ്പുനിര്‍മിത അടപ്പ് ഇട്ടതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 12:20 pm IST
in Kollam
അപകടാവസ്ഥയിലായ പഞ്ചായത്ത് കിണര്‍

അപകടാവസ്ഥയിലായ പഞ്ചായത്ത് കിണര്‍

കുണ്ടറ: ഏതുനിമിഷവും ഇടിഞ്ഞുതാഴുമെന്ന അവസ്ഥയില്‍ ഒരു പഞ്ചായത്ത് കിണര്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് കിണറാണ് അപകടഭീതി പരത്തുന്നത്. കന്യാകുഴി ഹെല്‍ത്ത് സെന്ററിന് സമീപമാണിത്. മുമ്പ് ദിവസേന മൂന്നൂറിലേറെ പേര്‍ ഈ കിണറ്റില്‍ നിന്ന് വെള്ളം എടുത്തിരുന്നു. എന്നാല്‍ കിണറിന്റെ തകര്‍ച്ച കാരണം വെള്ളം കോരിയെടുക്കാനാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണറിന് ഇരുമ്പുനിര്‍മിത അടപ്പ് ഇട്ടതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ ഈ കിണറിന്റെ കഴുത്ത്, തൂണ്‍, പാലം, ഫ്‌ളാറ്റ്‌ഫോം എന്നിവ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്.  

കിണറ്റിനുള്ളില്‍ നിറയെ കാടുപിടിച്ചു. ഏത് വേനലിലും വറ്റാത്ത ഉറവയും, തണുത്ത വെള്ളവുമാണ് ഈ കിണറിന്റെ പ്രത്യേകത. കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെ ഉള്ള കിണറുകളും, കുളങ്ങളും സംരക്ഷിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.  

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഐയിലെ ജലജാഗോപന്റെ വാര്‍ഡിലാണ് ഈ കിണര്‍. ജലസംരക്ഷണത്തിന് നിരവധി ഫണ്ടുകള്‍ പഞ്ചായത്തില്‍ ഉണ്ടായിട്ടും മെമ്പര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലം വരുന്നതിന് മുന്‍പെ കിണര്‍ സംരക്ഷിച്ചും വെടിപ്പാക്കിയും കുടിവെള്ളം ഉപയോഗ യോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

Tags: പഞ്ചായത്ത്wellIlamballoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.