Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലയില്‍ 11കാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജഗ്രത വേണമെന്ന് ആരോഗ്യ വിഭാഗം

കറുകുറ്റിയിലെ അമ്മ വീട്ടിലെ ഇടവകപ്പള്ളിയില്‍ രണ്ടു ദിവസത്തെ പെരുന്നാള്‍ ആഘോഷം കൂടാനത്തെിയ കുട്ടികള്‍ വഴിയരികിലെ വാഹനത്തില്‍ വില്‍പ്പന നടത്തിയ ഐസ്‌ക്രീം കഴിച്ചതാണ് രോഗത്തിന് വഴിയൊരുക്കിയതെന്നാണ് സംശയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 10:33 am IST
inErnakulam

അങ്കമാലി: താലൂക്കാശുപത്രിയില്‍ വിറിളക്കവും ഛര്‍ദ്ദിയുമായി ചികിത്സക്കത്തെിയ 11കാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയില്‍ പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ച  ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ശക്തമായ വയറിളക്കവും ഛര്‍ദ്ദിയും മൂലം വ്യാഴാഴ്ചയാണ് കുട്ടികളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടത്തെിയ ശിശുരോഗ വിദഗ്ദ  ഡോ. കെ.ബി.ബിന്ദു മരുന്ന് നല്‍കുകയും സാമ്പിള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലാബിനയക്കുകയും ചെയ്ത്. സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ടിലാണ് ഇരട്ടക്കുട്ടികളിലെ ഒരാളുടെ മലത്തില്‍ ഷിഗല്ല വൈറസ് കണ്ടെത്തിയത്. കറുകുറ്റിയിലെ അമ്മ വീട്ടിലെ ഇടവകപ്പള്ളിയില്‍ രണ്ടു ദിവസത്തെ പെരുന്നാള്‍ ആഘോഷം കൂടാനത്തെിയ കുട്ടികള്‍ വഴിയരികിലെ വാഹനത്തില്‍ വില്‍പ്പന നടത്തിയ ഐസ്‌ക്രീം കഴിച്ചതാണ് രോഗത്തിന് വഴിയൊരുക്കിയതെന്നാണ് സംശയിക്കുന്നത്.

വിദഗ്ദ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച കുട്ടികള്‍ ആശുപത്രി വിട്ടു. അതിനിടെ സംഭവമറിഞ്ഞ ജില്ല ആരോഗ്യ വിഭാഗവും, അങ്കമാലി നഗരസഭ ആരോഗ്യ വിഭാഗവും ആശുപത്രിയിലത്തെി സ്ഥിതിഗതി വിലയിരുത്തി. വയറിളക്കമോ, ഛര്‍ദ്ദിയോ അനുഭവപ്പെന്നവര്‍ ഉടനെ താലൂക്കാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബ് അറിയിച്ചു. രോഗം ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെയും സംശയമുള്ള പ്രദേശങ്ങളിലെയും വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചതായും ഡോ. നസീമ നജീബ് പറഞ്ഞു. ചോറ്റാനിക്കരെയാണ് ജില്ലയില്‍ ആദ്യമായി ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വാഴക്കുളത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. അങ്കമാലിയിലാണ് ഇപ്പോള്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ചത്.

Tags: എറണാകുളംshigallaAngamali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

Local News

കാണാതായ തമിഴ്നാട് സ്വദേശിയെ നെടുമ്പാശ്ശേരി പോലീസ് കണ്ടെത്തി

Local News

ഇരുതലമൂരിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : നാല് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.