Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

കേന്ദ്രത്തിന്റെ കൈത്താങ്ങ്, ഫര്‍ണീച്ചര്‍ മേഖലയില്‍ ഇനി രാജ്യാന്തര നിലവാരം

ആധുനിക ഫര്‍ണീച്ചര്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഡിസൈന്‍ സ്റ്റുഡിയോ അടക്കമുള്ള സംവിധാനങ്ങളുമായി തൃശൂര്‍ പരമ്പരാഗത ഫര്‍ണീച്ചര്‍ ക്ലസ്റ്ററിലെ പൊതു സൗകര്യ കേന്ദ്രം ചൊവ്വൂര്‍ കടലാശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 02:37 pm IST
inBusiness
ഫര്‍ണീച്ചര്‍ നിര്‍മ്മാണ മേഖലയില്‍ തൃശൂരിന് ഇനി രാജ്യാന്തര നിലവാരം

ഫര്‍ണീച്ചര്‍ നിര്‍മ്മാണ മേഖലയില്‍ തൃശൂരിന് ഇനി രാജ്യാന്തര നിലവാരം

തൃശൂര്‍:  ഫര്‍ണീച്ചര്‍ നിര്‍മ്മാണ  മേഖലയില്‍ തൃശൂരിന് ഇനി രാജ്യാന്തര നിലവാരം. ഉന്നത സാങ്കേതിക വിദ്യകള്‍ തേടി ഇനിമുതല്‍ രാജ്യത്തിന് പുറത്തേക്ക് പോകേണ്ട. ഇറ്റാലിയന്‍, തായ്‌വാന്‍ സാങ്കേതിക വിദ്യകളെല്ലാം സ്വന്തം നാട്ടിലുമെത്തി. ആധുനിക ഫര്‍ണീച്ചര്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഡിസൈന്‍ സ്റ്റുഡിയോ അടക്കമുള്ള സംവിധാനങ്ങളുമായി തൃശൂര്‍ പരമ്പരാഗത ഫര്‍ണീച്ചര്‍ ക്ലസ്റ്ററിലെ പൊതു സൗകര്യ കേന്ദ്രം ചൊവ്വൂര്‍ കടലാശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ് ക്ലസ്റ്ററിലുള്ളത്. ചൊവ്വൂര്‍-കടലാശേരി പ്രദേശത്തെ ചെറുകിട യൂണിറ്റുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സേവനം ഏറെ പ്രയോജനപ്പെടും. പ്രദേശത്തെ മരാധിഷ്ഠിത ഫര്‍ണീച്ചറിന്റെ ഉല്‍പ്പാദനവും ഗുണനിലവാരവും കേന്ദ്രത്തിന്റെ സഹായത്തോടെ വര്‍ദ്ധിപ്പിക്കാനാകും. 70 ശതമാനം കേന്ദ്ര സര്‍ക്കാരിന്റേയും 20 ശതമാനം സംസ്ഥാന സര്‍ക്കാരിന്റേയും 10 ശതമാനം ക്ലസ്റ്റര്‍ അംഗങ്ങളുടേയും ധനസഹായത്തോടെ 14.45 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.

നിര്‍മ്മാണ തുകയില്‍ 10.02 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കി. 2.89 കോടി രൂപ സംസ്ഥാന സര്‍ക്കാരും 1.53 കോടി രൂപ സിഎഫ്‌സി ഉപഭോക്താക്കളും മുടക്കി. പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സൂക്ഷ്മ-ചെറുകിട വ്യവസായ  മന്ത്രി നിതിന്‍ ഗഡ്കരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, ന്യൂദല്‍ഹി എംഎസ്എംഇ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിങ്, തൃശൂര്‍ എംഎസ്എംഇ ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

കടലാശേരി കേന്ദ്രത്തിലെ സൗകര്യങ്ങള്‍

  • ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഡിസൈനിങ് സ്റ്റുഡിയോ സൗകര്യം
  • ഇറ്റാലിയന്‍ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന വുഡ് സീസണിങ് യൂണിറ്റുകള്‍
  • ജര്‍മന്‍ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍ ജോയിന്റ് ഡെവലപ്മെന്റ് ഫെസിലിറ്റി
  • വളരെ ചെറിയ തടിക്കഷണങ്ങളെ തായ്‌വാന്‍ സാങ്കേതിക വിദ്യയിലൂടെ യോജിപ്പിച്ചു ഉയര്‍ന്ന നിലവാരത്തിലുള്ള ഹാര്‍ഡ്‌വുഡ് ബോര്‍ഡുകള്‍ തയ്യാറാക്കാം
  • ഇറ്റാലിയന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന സിഎന്‍സി മെഷീനുകള്‍
  • കെമിക്കല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, യൂണിവേഴ്‌സല്‍ ടൂള്‍ ഗ്രൈന്റര്‍, റിപ്‌സോ, ട്വിന്‍ ടേബിള്‍ മോട്ടിസര്‍, ന്യൂമറ്റിക് ക്രോസ് കട്ട്‌സോ, റെക്ടാഗുലര്‍ ട്വിന്‍ ടേബിള്‍, ടനോണര്‍, റോട്ടറി കമ്പോസര്‍ സംവിധാനങ്ങള്‍
Tags: Industryഅന്താരാഷ്ട്രFurniture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുര്‍വേദ ആശുപത്രികളിലെ ഫര്‍ണിച്ചര്‍ വാങ്ങല്‍ ക്രമക്കേടില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Thiruvananthapuram

കോര്‍പ്പറേഷനില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതിലും അഴിമതി; കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനത്തെ മുന്‍ സിപിഎം ഭരണ സമിതി ഒഴിവാക്കി

Kerala

മലപ്പുറം താഴെ ചെളാരിയില്‍ തീപിടുത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുമായി തര്‍ക്കം: മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്,സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനെ ചൊല്ലി ഭീഷണി

യുഎസുകാർ വരെ ട്രോളി തുടങ്ങി ; രാഹുൽ എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു , പക്ഷെ എന്റെ കൈയ്യിൽ തെളിവില്ലെന്ന് യുഎസ് ആക്ടിവിസ്റ്റ് റെനി ലിൻ

കെ. മുരളീധരന്‍ ഉള്ളതു പറഞ്ഞു, മുഖ്യമന്ത്രിക്കെതിരെ അടൂര്‍ പ്രകാശിന് പിന്നില്‍ നിന്ന് കളിക്കുന്നത് ആ ഒരാളാണ്!

ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍

:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ പിണറായി സര്‍ക്കാര്‍

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പരിഭവവുമായി ജി സുധാകരന്‍, തറക്കല്ലിട്ടയാളെ മുഖ്യമന്ത്രിയും മറന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക

ഇലോണ്‍ മസ്കിന്റെ നുണ പൊളിഞ്ഞു: സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് മോദിയോ അംബാനിയോ അല്ല, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സി

മുസ്ലിംലീഗ് വിളിച്ച യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കില്ല: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ (വലത്ത്)

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് പ്രതീക്ഷ; ഒക്ടോബര്‍ 20ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.