Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈപ്പാസിന്റെ ഉദ്ഘാടനം 28ന്; യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്‌നങ്ങള്‍

കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 11:04 am IST
inAlappuzha
no image

no image

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം 28ന്  നടക്കുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ നിവാസികളുടെ വികസന സ്വപ്‌നങ്ങള്‍.  രാജ്യത്തിന്റെ വികസനം ആദ്യം എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയായ ആലപ്പുഴയ്‌ക്കും തുണയായി. കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്. വലിയ പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആലപ്പുഴയുടെ ശാപത്തിനും ഒരു അറുതി. സമീപ ജില്ലകള്‍ വികസനകുതിപ്പിലേക്ക് മുന്നേറിയപ്പോള്‍ രാഷ്‌ട്രീയ അന്ധകാരത്തില്‍ തപ്പിത്തടയാനായിരുന്നു ആലപ്പുഴയുടെ വിധി. രാഷ്‌ട്രീയ കേരളത്തിന് ഒന്നാം നിര നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴയ്‌ക്ക് പക്ഷെ വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്നു.  

മാറിമാറി കേരളം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെയും, ആലപ്പുഴയെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ അലംഭാവത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ  കാലതാമസം. കനാലുകളും ചെറുപാലങ്ങളും നിറഞ്ഞ ആലപ്പുഴ കടന്നുകിട്ടാന്‍ വാഹനങ്ങള്‍ക്ക് പെടാപ്പാടാണ്. മിനിറ്റുകള്‍ക്കുള്ളില്‍ ബൈപ്പാസിലൂടെ നഗരം കടക്കാനാകും. കടലിന്റെ മനോഹരക്കാഴ്ചകള്‍ മുകളില്‍നിന്നു കാണാനുമാകും. 1990 ഡിസംബറിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിന് തറക്കല്ലിട്ടത്. അതിനും എത്രയോ വര്‍ഷം മുന്‍പ് ആലോചനകള്‍ തുടങ്ങിയതാണ്. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.  

കളര്‍കോടു മുതല്‍ കുതിരപ്പന്തി വരെയായിരുന്നു ഒന്നാംഘട്ടം. ഇതു തീരാന്‍ 2001-വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു. 35 ശതമാനം അധികത്തുക നല്‍കി എസ്റ്റിമേറ്റ് പുതുക്കാനുള്ള നീക്കമായിരുന്നു വിനയായത്. രണ്ടാംഘട്ടത്തിന് 2010 ഡിസംബര്‍വരെ കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടാതെ ബൈപ്പാസ് മുറിഞ്ഞുകിടന്നു. കുതിരപ്പന്തിയിലെയും മാളികമുക്കിലെയും മേല്‍പ്പാലങ്ങളുടെ നിര്‍മാണമായിരുന്നു എന്നും തടസ്സമായി നിലകൊണ്ടത്. റെയില്‍വേയും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തമ്മില്‍ പലകാര്യങ്ങളിലും യോജിക്കാനായില്ല. ഇതോടെ പലവട്ടം മേല്‍പ്പാലങ്ങളുടെ രൂപരേഖ മാറ്റേണ്ടിവന്നു. ഒടുവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് എല്ലാകടമ്പകളും കടന്നു.

Tags: alappuzhadevelopmentBypass
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.