Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കി രാഹുല്‍ ഗാന്ധി; മനസിലാക്കാന്‍ കഴിയാതെ പോയത് കേന്ദ്രത്തിനെതിരായ വിമര്‍ശനം, വീഡിയോ

രാഹുല്‍ ഗാന്ധി ഒരിക്കല്‍കൂടി പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കി എന്ന കുറിപ്പോടെ ബിജെപി നേതാവ് അമിത് മാളവ്യയും വീഡിയോ ട്വീറ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2021, 01:20 pm IST
inIndia

ചെന്നൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിക്കാനുള്ള ശ്രമത്തിനിടെ പരിഭാഷകനെയുള്‍പ്പെടെ ആശയക്കുഴപ്പത്തിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ശനിയാഴ്ച നടന്ന പ്രാചരണത്തിനിടെയായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കോയമ്പത്തൂരില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. തനിക്ക് തമിഴ്‌നാടുമായുള്ള ബന്ധം രാഷ്‌ട്രീയമായി ഉള്ളതല്ലെന്നും, രക്തബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ച് തമിഴ് വോട്ടമാര്‍മാരെ കയ്യിലെടുക്കാന്‍ നോക്കുമ്പോഴായിരുന്നു പരിഭാഷകനെയും ആശയക്കുഴപ്പത്തിലാക്കി രാഹുല്‍ ഗാന്ധി വിചിത്രമായ പ്രസ്താവന നടത്തിയത്. കോയമ്പത്തൂരിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:’ തമിഴ്‌നാട് ഇന്ത്യയാണെന്ന് നമുക്ക് പറയാമെങ്കില്‍ ഇന്ത്യ തമിഴ്‌നാട് ആണെന്ന് പറഞ്ഞേ മതിയാകൂ. അത് അങ്ങനെയാകില്ല, തമിഴ്‌നാട് ഇന്ത്യയാണെന്ന് നാം പറയും. പക്ഷെ ഇന്ത്യ തമിഴ്‌നാടല്ല’. 

രണ്ടാം പാതിയിലെ രാഹുലിന്റെ പ്രസ്താവന കേട്ട് അമ്പരന്ന്, നിസാഹയതയോടെ പരിഭാഷകന്‍ രാഹുലിനോട് കൂടുതല്‍ വ്യക്തത വരുത്തുന്നത് വീഡിയോയില്‍ കാണാം. ‘തമിഴ്‌നാട് ഇന്ത്യയുടെ ഭാഗമാണെന്നും പക്ഷെ ഇന്ത്യ തമിഴ്‌നാട് അല്ലെന്നും മോദി ജി പറയുന്നതുപോലെയാകരുത്’ എന്നു തുടര്‍ന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു. രാഹുല്‍ ഗാന്ധി ഒരിക്കല്‍കൂടി പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കി എന്ന കുറിപ്പോടെ ബിജെപി നേതാവ് അമിത് മാളവ്യയും വീഡിയോ ട്വീറ്റ് ചെയ്തു.  

Tags: Rahul Gandhicongressരാഹുല്‍ ഗാന്ധിപരിഭാഷകന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.