Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖംമൂടിയിട്ട യുവാവിനെ പിടികൂടി കര്‍ഷകനേതാക്കള്‍ ; കര്‍ഷകരെ വെടിവെക്കാന്‍ എത്തിയതെന്ന് മുഖംമൂടിക്കാരന്‍;കള്ളക്കഥയെന്ന് പോലീസ്

വെള്ളിയാഴ്ച മുഖംമൂടിയിട്ട ഒരു യുവാവിനെ കര്‍ഷകയൂണിയന്‍ നേതാക്കള്‍ തന്നെ പിടികൂടി. പിന്നീട് ചോദ്യം ചെയ്യലില്‍ അക്രമം നടത്താനാണ് തന്നെ സിംഘു അതിര്‍ത്തിയിലേക്ക് അയച്ചതെന്ന് യുവാവ് സമ്മതിച്ചു.എന്നാല്‍ പൊലീസ് ഈ വാദം പിന്നീട് തള്ളുകയായിരുന്നു. യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് ഭാഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 05:14 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ അലിഗഡ് കോളെജില്‍ നടന്ന സമരം പോലെ മുഖംമൂടിയിട്ട ഗുണ്ടകള്‍ അക്രമം സൃഷ്ടിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ഇടിയിലേക്ക് നുഴഞ്ഞുകയറുന്നതായി പരാതി.

വെള്ളിയാഴ്ച മുഖംമൂടിയിട്ട ഒരു യുവാവിനെ കര്‍ഷകയൂണിയന്‍ നേതാക്കള്‍ തന്നെ പിടികൂടി. പിന്നീട് ചോദ്യം ചെയ്യലില്‍ അക്രമം നടത്താനാണ് തന്നെ സിംഘു അതിര്‍ത്തിയിലേക്ക് അയച്ചതെന്ന് യുവാവ് സമ്മതിച്ചു. അക്രമം നടത്താന്‍ രണ്ട് സ്ത്രീകളടക്കം പത്ത് പേരടങ്ങിയ സംഘമാണ് എത്തിയിരുന്നതെന്നും യുവാവ് പറഞ്ഞു.

എന്നാല്‍ പിന്നീട് യുവാവ് തന്നെ മറ്റൊരു വീഡിയോയില്‍ ഇത് നിഷേധിച്ചു. കര്‍ഷകനേതാക്കള്‍ എഴുതിത്തന്ന കുറിപ്പ് താന്‍ വായിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

നടന്നതിങ്ങനെ:

വെള്ളിയാഴ്ച രാത്രി 11മണിക്കാണ് കര്‍ഷകനേതാക്കള്‍ മുഖംമൂടിയിട്ട യുവാവുമായി പത്രസമ്മേളനത്തിന് എത്തിയത്. യോഗേഷ് എന്നാണ് യുവാവിനെ പരിചയപ്പെടുത്തിയതെങ്കിലും പത്രസമ്മേളന സമയത്ത് മുഖംമൂടി ധരിച്ചതിനാല്‍ യുവാവിന്റെ മുഖം കാണാന്‍ കഴിഞ്ഞില്ല. ജനവരി 23നും 26നും ഇടയില്‍ ഏതാനും കര്‍ഷകരെ വെടിവെക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവാവ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചില പൊലീസുദ്യോഗസ്ഥര്‍ തന്നെയാണ് തന്നെ ഇതിനായി പരിശീലിപ്പിച്ചതെന്നും യുവാവ് പറഞ്ഞു. 

പിന്നീട് പത്രസമ്മേളന വേദിയിലെത്തിയ പൊലീസ് യുവാവിനെ പിടികൂടി. എന്നാല്‍ പൊലീസ് കര്‍ഷകനേതാക്കളുടെ ഈ വാദം പിന്നീട് തള്ളുകയായിരുന്നു. യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗൂഡാലോചനയുടെ ഭാഗമായാണ് യുവാവ് എത്തിയതെന്ന് പറയാനാവില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

Tags: ലോകാരോഗ്യ സംഘടനകഥകര്‍ഷക സമരംKissan Morchaമുഖംകൂടിയിട്ട യുവാവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

പുതിയ വാര്‍ത്തകള്‍

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.