Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭൂരഹിതരായ ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി പട്ടയം കൈമാറി; വാഗ്ദാനം നിറവേറ്റി അസമിലെ ബിജെപി സര്‍ക്കാര്‍

പട്ടയവിതരണ നടപടികളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് ഏഴു ബിഖ കൃഷിഭൂമിയും വീടുപണിയാന്‍ ഒരു ബിഖയും ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 03:08 pm IST
inIndia

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായുള്ള ആദ്യ അസം സന്ദര്‍ശനത്തില്‍ തദ്ദേശീയരും ഭൂരഹിതരുമായ 1,06,000 കുടുംബങ്ങള്‍ക്ക് ശനിയാഴ്ച പട്ടയം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു കുടുംബങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് പട്ടയങ്ങള്‍ കൈമാറി. അസമില്‍ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഭൂമിയും ഭൂരേഖകളും ഇല്ലാത്തവരായി ആറു ലക്ഷത്തോളം കുടുംബങ്ങളുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേയുണ്ടായിരുന്ന സര്‍ക്കാരുകള്‍ ഈ കുടുംബങ്ങളെ സംരക്ഷിച്ചില്ല. എന്നാല്‍ പട്ടയങ്ങള്‍ നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ ആത്മാര്‍ഥമായ നടപടികള്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പട്ടയങ്ങള്‍ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ഈ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുമെന്നും ഭൂമി ഉടമസ്ഥതാവകാശം ലഭിച്ചതോടെ ബാങ്ക് വായ്‌പകള്‍ എടുക്കാന്‍ കഴിയുമെന്നും മോദി ചൂണ്ടിക്കാട്ടി. അസമിലെ ശിവസാഗറില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പട്ടയവിതരണ നടപടികളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് ഏഴു ബിഖ കൃഷിഭൂമിയും വീടുപണിയാന്‍ ഒരു ബിഖയും ലഭിക്കും. 

14,400 ചതുരശ്ര അടിക്ക് തുല്യമാണ് ഒരു ബിഖ. നഗരപ്രദേശങ്ങളില്‍ 1.10 കാതയും ഗുവാഹത്തിയില്‍ 1.50 കാതയും അനുവദിക്കും. അസമില്‍ ഒരു കാത എന്ന് പറഞ്ഞാല്‍ 2,880 ചതുരശ്ര അടിയാണ്. ഭൂരഹിതരായ കുടംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുമെന്ന് 2016-ലെ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.  സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 2016-ല്‍ സംസ്ഥാനത്ത് 575,000 ഭൂരഹിത കുടുംബങ്ങളുണ്ടായിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് അധികാരത്തില്‍ വന്നതു മുതല്‍  2,28,000 ഓളം കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച സംഘടിപ്പിച്ച പരിപാടി.  

Tags: narendramodiPrime Ministerഅസംപട്ടയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.