Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

പിണറായി വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ഭരണഘടനയെ വെല്ലുവിളിക്കുന്നു; ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പി കെ കൃഷ്ണദാസ്

കിഫ്ബിക്കെതിരെ പ്രമേയം പാസാക്കിയ സഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണ്. കള്ളപ്പണം,കള്ളക്കടത്ത്,ഡോളര്‍ വ്യാപാരം എന്നിവയ്‌ക്ക് നേതൃത്വം കൊടുക്കുന്ന അധോലോക സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഇത് ചൂണ്ടിക്കാണിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. കേന്ദ്ര വിരുദ്ധ കാര്യങ്ങളില്‍ ഇരു കൂട്ടരും ചേര്‍ന്ന് രാവിലെ ഒന്നായി പ്രമേയം പാസാക്കും. ഉച്ചയ്‌ക്ക് ശേഷം പ്രമേയത്തെ എതിര്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 09:31 pm IST
inBJP

തിരുവനന്തപുരം: സിഎജിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. സിഎജിയെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ മുഖ്യമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.  

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. പ്രമേയം അവതരിപ്പിച്ചതിലൂടെ സര്‍ക്കാര്‍ കേരള  നിയമസഭയെ കളങ്കപ്പെടുത്തി. വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കിഫ്ബി വിദേശ വായ്‌പ എടുക്കുന്നതും മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നുമാണ് സിഎജി കണ്ടെത്തിയത്. ഇത് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരും പരിശോധന നടത്താന്‍ പാടില്ലെന്നും ഞങ്ങള്‍ എന്തും ചെയ്യുമെന്ന സര്‍ക്കാരിന്റെ അഹങ്കാര നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രാജഭരണമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

കിഫ്ബിക്കെതിരെ പ്രമേയം പാസാക്കിയ സഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണ്. കള്ളപ്പണം,കള്ളക്കടത്ത്,ഡോളര്‍ വ്യാപാരം എന്നിവയ്‌ക്ക് നേതൃത്വം കൊടുക്കുന്ന  അധോലോക സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്.  ഇത് ചൂണ്ടിക്കാണിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു.  കേന്ദ്ര വിരുദ്ധ കാര്യങ്ങളില്‍ ഇരു കൂട്ടരും  ചേര്‍ന്ന് രാവിലെ ഒന്നായി പ്രമേയം പാസാക്കും. ഉച്ചയ്‌ക്ക് ശേഷം പ്രമേയത്തെ എതിര്‍ക്കും.  

അദാനിക്കെതിരെ രാവിലെ പ്രമേയം വന്നപ്പോള്‍ ഇരു കൂട്ടരും ഒന്നായി. ഉച്ചയ്‌ക്ക് ശേഷം സര്‍ക്കാരിന്റെ മറ്റൊരു പ്രമേയത്തെ എതിര്‍ത്തു.ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു അഡ്ജസ്റ്റ്മെന്റ് ഭരണമാണ് ഇരു കൂട്ടരും തമ്മില്‍ നടത്തിവരുന്നത്.  പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് കാണാന്‍ സാധിക്കുന്നത്. പതിനാലാം നിയമസഭാ സമ്മേളനത്തിലൂടെ ഇരുകൂട്ടരും ഒന്നാണെന്ന് കാണാന്‍ സാധിക്കുന്നു. ഇതിന്റെ പ്രതിഫലനം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കാണാന്‍ സാധിക്കുമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

ഭരണഘടനാ സ്ഥാപനത്തിന് പ്രഫഷണലിസം ഇല്ലാ എന്നാണ് ധനമന്ത്രി തോമസ്ഐസക്ക് പറയുന്നത്. ഏത് ലോകത്താണ് ധന മന്ത്രി ജീവിക്കുന്നതെന്ന് കൃഷ്ണദാസ് ചോദിച്ചു. സംസ്ഥാനത്ത് ഇരു കൂട്ടരും തമ്മില്‍ ഒന്നിക്കുന്നതിന്റെ സൂചനയാണ് നിയമസഭയില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇവരുടെ സഖ്യത്തെപ്പറ്റി നോക്കിയാല്‍ ഇത് പ്രകടമാണ്. കേരളത്തിലും ഇവരുടെ അവിശുദ്ധ സഖ്യം വരുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനം ആയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.  

Tags: bjppk krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.