Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം

തപാല്‍വകുപ്പിന്റെ ഏഴ് പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 01:55 pm IST
in Thrissur

തൃശൂര്‍ : തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി.പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ പദവിയും പഞ്ചായത്ത് നേടിയിരുന്നു. തപാല്‍ വകുപ്പിന്റെ ഏഴ് പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകളെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുക. കണ്ണമ്പള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം. സെവന്‍ സ്റ്റാര്‍ ഗ്രാമം പദ്ധതി തപാല്‍വകുപ്പ് ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് നടപ്പാക്കിയത്.

തപാല്‍വകുപ്പിന്റെ ഏഴ്  പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റല്‍ സേവിംഗ്സ് ബാങ്ക്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷ യോജന, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, അടല്‍ പെന്‍ഷന്‍ യോജന, ഡാക്ക് പേ ഡിജിറ്റല്‍ പേയ്‌മെന്റ്   എന്നിവയാണ് പദ്ധതികള്‍. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് കീഴിലാണ് എടത്തിരുത്തിയിലെ പോസ്റ്റ് ഓഫീസുകള്‍ വരുന്നത്.

ഡിജിറ്റല്‍ തൃശൂര്‍ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്കിന്റെ നേതൃത്വത്തിലുള്ള നടപടി ക്രമങ്ങള്‍ക്കും കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനസേവന കേന്ദ്രങ്ങള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, പത്ര ഏജന്റുമാര്‍, റേഷന്‍ കടയുടമകള്‍, ഓട്ടോഡ്രൈവര്‍മാര്‍ എന്നീ അഞ്ച് മേഖലകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്‌ക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ അടക്കാനാകും എന്നതാണ് പ്രത്യേകത.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന്‍ അസിസ്റ്റന്റ് സൂപ്രണ്ട് എം എസ് സുജ അധ്യക്ഷയായി.

Tags: PostalEdathiruthiSeven Star Village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണം വൈകല്‍: പോസ്റ്റല്‍ വകുപ്പിനെ പഴിച്ച് ട്രഷറി വകുപ്പ്

Career

പോസ്റ്റ് ഓഫീസിൽ ഡ്രൈവറാകാൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

Kerala

നിക്ഷേപിക്കുന്നതിന്റെ ഇരട്ടി; അറിയാം ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച്…

India

അപകട ഇൻഷുറൻസ് ഏതെടുക്കണമെന്ന ആലോചനയിലാണോ? നേരെ തപാൽ ഓഫീസിലേക്ക് വിട്ട് ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ് എടുത്തോളൂ….

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.