Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിക്ഷേപിക്കുന്നതിന്റെ ഇരട്ടി; അറിയാം ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 11:56 am IST
inKerala

സമ്പാദ്യശീലം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ പൗരന്മാർ പ്രധാനമായും തിരഞ്ഞെടുക്കുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പോസ്റ്റ്ഓഫീസ് നിക്ഷേപ പദ്ധതികളെ ജനകീയമാക്കുന്ന രണ്ട് ഘടകങ്ങളെന്നത് പലിശയും തിരികെ ലഭിക്കുന്ന തുകയുമാണ്. ഹ്രസ്വകാല-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം അപകടരഹിതമായ നിക്ഷേപവും ഉറപ്പു നൽകുന്നുണ്ട്. ഇത്തരത്തിൽ മികച്ച റിട്ടേൺ ഉറപ്പു നൽകുന്ന പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര.

പോസ്റ്റ്ഓഫീസ് പദ്ധതിയിലൂടെ പണം ഇരട്ടിയാക്കി സമ്പാദിക്കാം എന്നതാണ് ഇത് കൂടുതൽ ജനപ്രിയമാകാൻ സാധ്യത. നിലവിൽ 7.5 ശതമാനം വാർഷിക പലിശ നിരക്കാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. ഒറ്റത്തവണ നിക്ഷേപം സാധ്യമാകുന്ന പദ്ധതി രാജ്യത്തെ കർഷകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയിൽ അംഗമാകുന്നതോടെ നിശ്ചിത കാലയളവിനുള്ളിൽ പണം ഇരട്ടിയാക്കി കിട്ടുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. പോസ്റ്റ് ഓഫീസ് മുഖേനയോ ബാങ്കുകളിലൂടെയോ പദ്ധതിയിൽ നിക്ഷേപിക്കാനാകും. 1,000 രൂപയാണ് നിക്ഷേപ പരിധി. പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

പദ്ധതിയിൽ 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം 7.5 ശതമാനം എന്ന നിരക്കിൽ റിട്ടേൺ ലഭ്യമാകും. പണം ഇരട്ടിയാകാൻ 115 മാസമാണ് കാത്തിരിക്കേണ്ടി വരിക. അതായത് 9 വർഷവും 7 മാസവും കൊണ്ട് നിങ്ങളുടെ പണം ഇരട്ടിയാകും. 6 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുകയാണെങ്കിൽ ഈ കാലയളവിൽ ഈ തുക 12 ലക്ഷം രൂപയായി മാറും.

സിംഗിൾ അക്കൗണ്ടിന് പുറമെ ജോയിന്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള അവസരവും പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് പേർക്ക് വരെ ജോയിന്റ് അക്കൗണ്ടിന്റെ ഭാഗമാകാൻ സാധിക്കും. എന്നാൽ സ്‌കീമിന് കീഴിൽ ഒരു നോമിനി ചേർക്കുന്നത് നിർബന്ധമാണ്. 2 വർഷവും 6 മാസവും കഴിഞ്ഞ് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. എന്നാൽ നിബന്ധനകൾ വിധേയമായി മാത്രമാകും ഇത് സാധിക്കുക.

Tags: PostalPost Office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

India

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം, 2 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്: 6 മാസത്തിൽ വിരമിച്ചവർക്കും അർഹത

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.