Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏറ് കൊണ്ട് വീണു; ഇരുനൂറിലധികം പന്തുകള്‍; പതറാതെ പൂജാര

മത്സരം തോല്‍ക്കാതിരിക്കാന്‍ പൊരുതിയ പൂജാരയുടെ ശരീരത്തില്‍ പന്ത് കൊണ്ടത് പതിനൊന്ന് തവണ. ഇതില്‍ മൂന്നെണ്ണം ഹെല്‍മറ്റില്‍. ഇതില്‍ മൂന്നാമത്തെയായിരുന്നു പൂജാരയെ നിലത്തു വീഴ്‌ത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 19, 2021, 10:12 pm IST
inCricket

ഗാബയില്‍ ഓസീസ് ബൗളര്‍മാര്‍ ആര്‍ത്തിരമ്പിയപ്പോള്‍ ബാറ്റിനൊപ്പം ശരീരം കൊണ്ടും ചെറുത്തു നില്‍ക്കുകയായിരുന്നു ചേതേശ്വര്‍ പൂജാര. ചങ്കിനും തോളിനും തുടരെ ഏറ് കൊണ്ട താരം ഇടയ്‌ക്ക് തലക്കേറുകൊണ്ട് വീഴുന്നതിനും അഞ്ചാം ദിനം സാക്ഷിയായി.

മത്സരം തോല്‍ക്കാതിരിക്കാന്‍ പൊരുതിയ പൂജാരയുടെ ശരീരത്തില്‍ പന്ത് കൊണ്ടത് പതിനൊന്ന് തവണ. ഇതില്‍ മൂന്നെണ്ണം ഹെല്‍മറ്റില്‍. ഇതില്‍ മൂന്നാമത്തെയായിരുന്നു പൂജാരയെ നിലത്തു വീഴ്‌ത്തിയത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്ത് ഹെല്‍മറ്റിനെ രണ്ട് കഷ്ണമാക്കി. ഇതിന് ശേഷം ബ്രറ്റ് ലീയുള്‍പ്പെടെയുള്ള മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് രംഗത്തെത്തി. പൂജാരയുടെ വിരലുകള്‍ക്ക് ചതവേറ്റിട്ടുണ്ടെന്നും ടീമിന്റെ മെഡിക്കല്‍ സംഘം സൂചന നല്‍കി. മത്സരത്തില്‍ 211 പന്തുകളാണ് പൂജാര പിടിച്ചു നിന്നത്.    

ഇതിനിടെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ പത്താമനായി ചേതേശ്വര്‍ പൂജാര. ഇന്ത്യക്കായി 81 ടെസ്റ്റ് കളിച്ച പൂജാര ഇന്നലെ നേടിയ അര്‍ധസെഞ്ചുറി ഉള്‍പ്പെടെ സ്വന്തമാക്കിയത് 6111 റണ്‍സ്. ഇരുന്നൂറ് ടെസ്റ്റില്‍ നിന്ന് പതിനയ്യായിരത്തിലധികം റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. 163 ടെസ്റ്റില്‍ നിന്ന് പതിമൂവായിരത്തിലധികം റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് രണ്ടാമത്.

Tags: indiacricketടെസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.