Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിലേക്ക് ഹിന്ദുപെണ്‍കുട്ടികളുടെ മതംമാറ്റം: യുപി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തു

ഹിന്ദു പെണ്‍കുട്ടികളെ, പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്തവരെ, വലയില്‍ കുടുക്കുകയാണ് അഫ്താബിന്റെ ആദ്യ തന്ത്രം. ജോലിതരാമെന്ന വാഗ്ദാനം ഉള്‍പ്പെടെ നല്‍കിയാണ് പെണ്‍കുട്ടികളെ വശീകരിക്കുന്നത്. പിന്നീട് അവരെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിക്കുന്നു. ഇവരെ നിര്‍ബന്ധമായി ഇസ്ലാം മതത്തിലേക്ക് മാറ്റുന്ന ചില മുസ്ലിം കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 08:26 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശ് പൊലീസ് 15ഉം 22ഉം വയസ്സ് പ്രായമുള്ള ബസ്തി ജില്ലയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ചൊവ്വാഴ്ച രക്ഷിച്ചത്. ഒരു പക്ഷെ അവരെ മനുഷ്യക്കടത്തിന് വരെ ഉപയോഗിച്ചേക്കാമായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഒരു രഹസ്യസൂചനയെ തുടര്‍ന്ന് യുപിയിലെ ബല്‍റാംപൂര്‍ സ്വദേശിയായ അഫ്താബിനെ പൊലീസ് പിടികൂടി. ഒളിവില്‍ കഴിയുന്ന അഫ്താബിന്റെ സംഘാംഗങ്ങളെ പിടികൂടാനുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

രണ്ട് പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരന്‍ ബസ്തി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഹിന്ദു പെണ്‍കുട്ടികളെ, പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്തവരെ, വലയില്‍ കുടുക്കുകയാണ് അഫ്താബിന്റെ ആദ്യ തന്ത്രം. ജോലിതരാമെന്ന വാഗ്ദാനം ഉള്‍പ്പെടെ നല്‍കിയാണ് പെണ്‍കുട്ടികളെ വശീകരിക്കുന്നത്. പിന്നീട് അവരെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിക്കുന്നു. ഇവരെ നിര്‍ബന്ധമായി ഇസ്ലാം മതത്തിലേക്ക് മാറ്റുന്ന ചില മുസ്ലിം കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യും.

തട്ടിക്കൊണ്ടുപോയ ഈ രണ്ട് പെണ്‍കുട്ടികളുടെ കാര്യത്തിലും അഫ്താബ് അത് തന്നെയാണ് ചെയ്തതെന്ന് പറയുന്നു. മീററ്റിലെ മെവാന നഗരത്തിലെ ഒരു വാടകഫ്‌ളാറ്റില്‍ ഇവരെ അടച്ചിടുകയായിരുന്നു. അതിന് മുമ്പ് മഥുരയിലെ ഒരു ഒരു വാടകമുറിയില്‍ അടച്ചിട്ടിരുന്നു. അഫ്താബ് തന്നെ ഈ പെണ്‍കുട്ടികളെ പല കുറി ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നതായി പറയുന്നു. പിന്നീട് അവരെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റി. തുടര്‍ന്ന് അവരെ വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് അഫ്താബിനെ പിടികൂടിയത്. പെണ്‍കുട്ടികളെ രക്ഷിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിനിടയില്‍ ഹിന്ദു പെണ്‍കുട്ടികളെയാണ് താന്‍ ലാക്കാക്കുന്നതെന്നും അഫ്താബ് സമ്മതിച്ചു. രണ്ട് പെണ്‍കുട്ടികളെയും ജോലി വാഗ്ദാനം ചെയ്താണ് വലയില്‍ കുടുക്കിയതെന്നും അഫ്താബ് പറഞ്ഞു. അഫ്താബിന്റെ സംഘത്തിലുള്ളവരും ഇതാണ് ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു

Tags: hinduലൗ ജിഹാദ്ഉത്തര്‍പ്രദേശ്പോലീസ്islamistsupconversionSexual Exploitation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.