Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷക സമരത്തിന്റെ മറവില്‍ ഭീകരവാദ സംഘങ്ങള്‍; റിപ്പബ്ലിക് ദിനത്തില്‍ ഖാലിസ്ഥാനി, അല്‍ഖ്വയ്ദ ഭീകര സംഘടനകളുടെ ഭീഷണി; ദല്‍ഹിയില്‍ കനത്ത കാവല്‍

. അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. കര്‍ഷക സമരത്തിന്റെ മറവില്‍ ഭീകരവാദ സംഘടനകള്‍ ദല്‍ഹിയെ ലക്ഷ്യമാക്കി നീക്കങ്ങള്‍ ആരംഭിച്ചെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ ഓരോ കേന്ദ്രങ്ങളിലും സുരക്ഷാ സേനകളുടെ പരിശോധന തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 11:34 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് ദല്‍ഹി പോലീസ്. ഖാലിസ്ഥാനി, അല്‍ഖ്വയ്ദ ഭീകര സംഘടനകളാണ് ആക്രമണത്തിനൊരുങ്ങുന്നതെന്നാണ് ലഭിച്ച വിവരമെന്ന് ദല്‍ഹി പോലീസ് എസിപി സിദ്ധാര്‍ത്ഥ് ജയിന്‍ പറഞ്ഞു.  

ചില രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദികളായ ചിലരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ ദല്‍ഹിയില്‍ പതിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു. അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. കര്‍ഷക സമരത്തിന്റെ മറവില്‍ ഭീകരവാദ സംഘടനകള്‍ ദല്‍ഹിയെ ലക്ഷ്യമാക്കി നീക്കങ്ങള്‍ ആരംഭിച്ചെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ ഓരോ കേന്ദ്രങ്ങളിലും സുരക്ഷാ സേനകളുടെ പരിശോധന തുടരുകയാണ്.  

ഖാലിസ്ഥാനി ഭീകരസംഘടനകള്‍ സമരത്തിന്റെ മറവില്‍ പ്രവര്‍ത്തനം കൂടുതല്‍ തീവ്രമാക്കിയ സാഹചര്യത്തില്‍ സമരനേതാക്കളെ അടക്കം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സമരത്തിനായി ദുരൂഹ സാഹചര്യങ്ങളില്‍ കോടിക്കണക്കിന് രൂപ എത്തിച്ചേരുന്നതിനെ പറ്റിയും അന്വേഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.  

കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തില്‍ നിന്ന് ഇരുപത്തയ്യായിരമാക്കി കുറച്ചിട്ടുണ്ട്. 15 വയസ്സില്‍ താഴെയുള്ളവരെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പരേഡ് കാണുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

Tags: delhiarmy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.