Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമേഠിയില്‍ നിന്നും രാഹുലിനെ സ്ഥാനഭ്രഷ്ടനാക്കിയ ബിജെപി സോണിയാഗാന്ധിയുടെ റായ് ബറേലി പിടിക്കാനൊരുങ്ങുന്നു

ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ റായ് ബറേലിയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെയാണ് റായ് ബറേലിയുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെയും യോഗിയുടെയും നേട്ടങ്ങളാണ് ഇപ്പോള്‍ അവിടെ പ്രചാരണ വിഷയമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 04:54 pm IST
inIndia

ലഖ്‌നോ: രാഹുല്‍ ഗാന്ധിയുടെ പ്രിയമണ്ഡലമായ അമേഠി സ്മൃതി ഇറാനിയിലൂടെ പിടിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം സോണിയാഗാന്ധിയുടെ റായ് ബറേലി.

ഈ ലക്ഷ്യം വെച്ച് റായ്ബറേലിയെ ജനങ്ങള്‍ക്കിടയില്‍ ബിജെപി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. ‘പാര്‍ട്ടി 24 മണിക്കൂറും ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. അതല്ലാത്തെ ഒഴിവുസമയവിനോദമല്ല പാര്‍ട്ടിപ്രവര്‍ത്തനം. 2014ലും 2019ലും ഞങ്ങള്‍ ഇത് ചെയ്തിരുന്നു. 2019ല്‍ അമേഠി പിടിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ റായ് ബറേലി പിടിക്കാനാവും,’ ഉത്തര്‍പ്രദേശിലെ ബിജെപി വൈസ് പ്രസിഡന്‍റ് വിജയ് പതക്ക് പറയുന്നു.

വിജയിന്റെ അവകാശവാദം അടിസ്ഥാനരഹിതമല്ല. കാരണം ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ റായ് ബറേലിയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെയാണ് റായ് ബറേലിയുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെയും യോഗിയുടെയും നേട്ടങ്ങളാണ് ഇപ്പോള്‍ അവിടെ പ്രചാരണ വിഷയമാക്കുന്നത്.

ബൂത്ത് തലം വരെ ബിജെപിയ്‌ക്ക് ശക്തമായ സംഘടനാചട്ടക്കൂട് ഉണ്ട്. 2019ല്‍ റായ്ബറേലിയില്‍ വിജയിച്ചുവെങ്കിലും കൊണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ എല്ലാ മണ്ഡലങ്ങളും പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തീര്‍ച്ചയായും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കാനാകുമെന്ന് ബിജെപിയുടെ റായ് ബറേലി പ്രസിഡന്റ് രാംദേവ് പാല്‍ പറയുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വന്നശേഷമാണ് റായ് ബറേലി, അമേഠി മണ്ഡലങ്ങള്‍ പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടിയത്. 2018 ഏപ്രിലില്‍ റായ്ബറേലിയിലെ ബിജെപി റാലിയെ അഭിസംബോധനചെയ്യുന്ന ചടങ്ങിലാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാ കോണ്‍ഗ്രസ് എംഎല്‍എയായ ദിനേഷ് സിംഗിനെ ബിജെപിയിലേക്ക് ചേര്‍ത്തത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരായ രാകേഷ് സിംഗും അതിഥി സിംഗും റിബലുകളായി ബിജെപിയെ സഹായിച്ചു.

ഇപ്പോള്‍ രോഗബാധിതയായ സോണിയാഗാന്ധിയ്‌ക്ക് പഴയതുപോലെ റായ്ബറേലിയില്‍ കൂടെക്കൂടെ എത്താനാകുന്നില്ലെന്ന പ്രശ്‌നമുണ്ട്. ഇതും ബിജെപിയ്‌ക്ക് അനുകൂലഘടകമാണ്.

Tags: bjpcongressസോണി് ഗാന്ധിAmethi.റായ് ബറേലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.