Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

4355 കോടിയുടെ പിഎംസി ബാങ്ക് തട്ടിപ്പില്‍ ഇഡിയുടെ സമന്‍സ് കിട്ടി; സഞ്ജയ് റാവത്തിന്റെ ഭാര്യ 55 ലക്ഷം രൂപ വായ്‌പ തിരിച്ചടച്ചു

4355 കോടിയുടെ തട്ടിപ്പ് നടന്ന മഹാരാഷ്‌ട്രയിലെ പിഎംസി ബാങ്കില്‍ നിന്നും ഒരു ദശകം മുമ്പാണ് 55 ലക്ഷം വായ്‌പയെടുത്തത്. ഇതുവരെ അവര്‍ അത് തിരിച്ചടയ്‌ക്കാതിരിക്കുകയായിരുന്നു. തിങ്കളാഴ്ച വായ്‌പ തിരിച്ചടച്ചതിന്റെ രേഖ വര്‍ഷ റാവത്ത് ഒരു ബന്ധു വഴി ഇഡിയ്‌ക്ക് സമര്‍പ്പിക്കുകയായിരുന്നു. വായ്‌പയടക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ഇഡി നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ വൈകാതെ തിരിച്ചടച്ച് തടിയൂരുകയായിരുന്നു ശിവസേനാ നേതാവിന്റെ ഭാര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 08:30 pm IST
in India

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്ത് ഇഡിയുടെ നോട്ടീസ് കിട്ടിയതോടെ പിഎംസി ബാങ്കില്‍ നിന്നെടുത്ത 55 ലക്ഷത്തിന്റെ പലിശ രഹിത വായ്‌പ തിരിച്ചടച്ചു.

4355 കോടിയുടെ തട്ടിപ്പ് നടന്ന മഹാരാഷ്‌ട്രയിലെ പിഎംസി ബാങ്കില്‍ നിന്നും ഒരു ദശകം മുമ്പാണ്  55 ലക്ഷം വായ്‌പയെടുത്തത്. ഇതുവരെ അവര്‍ അത് തിരിച്ചടയ്‌ക്കാതിരിക്കുകയായിരുന്നു.  തിങ്കളാഴ്ച വായ്‌പ തിരിച്ചടച്ചതിന്റെ രേഖ വര്‍ഷ റാവത്ത് ഒരു ബന്ധു വഴി ഇഡിയ്‌ക്ക് സമര്‍പ്പിക്കുകയായിരുന്നു. വായ്‌പയടക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ഇഡി നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ വൈകാതെ തിരിച്ചടച്ച് തടിയൂരുകയായിരുന്നു ശിവസേനാ നേതാവിന്റെ ഭാര്യ.

താക്കറേ എന്ന സിനിമയില്‍ നിന്നും കിട്ടിയ വരുമാനം ഉപയോഗിച്ചാണ്  വായ്‌പ തിരിച്ചടച്ചതെന്ന്  രേഖയില്‍ പറയുന്നു. താക്കറേ എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു വര്‍ഷയെങ്കില്‍ അവരുടെ ഭര്‍ത്താവ് സഞ്ജയ് റാവത്താണ് തിരക്കഥ എഴുതിയത്.

2020 നവമ്പറിലാണ് ഇഡി വര്‍ഷയ്‌ക്ക് ഈ കേസുമായി ബന്ധപ്പെട്ട് നാല് തവണ നോട്ടീസ് അയച്ചത്. എന്നാല്‍ ആദ്യമൊന്നും അവര്‍ ഇഡി ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായില്ല. പിന്നീട് ഡിസംബര്‍ 29ന് ഹാജരാകാനുള്ള സമയം ജനവരി അഞ്ച് വരെ നീട്ടിക്കൊടുക്കാന്‍  അവര്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ ജനവരി നാലിന് ഹാജരാവുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമത്തിന്റെ വകുപ്പുപയോഗിച്ചാണ് ഇഡി വര്‍ഷയ്‌ക്ക് സമന്‍സയച്ചത്.

പിഎംസി ബാങ്ക് തട്ടിപ്പില്‍ ഹൗസിംഗ് ഡവലപ്‌മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലി. (എച്ച് ഡി ഐഎല്‍) പ്രൊമോട്ടര്‍ രാകേഷ് കുമാര്‍ വാധ്വാന്‍, അദ്ദേഹത്തിന്റെ മകന്‍ സാരംഗ് വാധ്വാന്‍, വാര്യം സിഗ്, പിഎംസി ബാങ്കിന്റെ എംഡിയും ചെയര്‍മാനുമായ ജോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്തത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം (ഇഒഡ്ബ്ല്യു) 2020 സപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

Tags: സഞ്ജയ് റാവത്ത്പിഎംസി ബാങ്ക് തട്ടിപ്പ്ഇഡിശിവസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധീന കശ്മീരിലെ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, ജെഎഎസി പ്രതിഷേധമാര്‍ച്ചില്‍ നാട് സ്തംഭിച്ചു

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.