Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെബ്സൈറ്റിന്റെ അക്കൗണ്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ കുടുംബത്തിലെ ചിലര്‍ക്കും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ ദകുര്‍ത്ത എന്നിവര്‍ക്കും പണം കൈമാറിയതും ഇഡി അന്വേഷിക്കുനന്നതായി ആണ് റിപ്പോര്‍ട്ട്. മറ്റു ചില ആക്ടിവിസ്റ്റുകളുമായി നടത്തിയ പണമിടപാടും അന്വേഷണ പരിധിയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 10:41 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ചമയ്‌ക്കാനും ചൈനയ്‌ക്ക് അനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിടാനും യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി 86 കോടി ചൈനയില്‍ നിന്ന് കൈപ്പറ്റിയ ന്യൂസ് ക്ലിക്കും സിപിഎമ്മും തമ്മിലെ ബന്ധം പുറത്തു വന്നതിനു പിന്നാലെ അന്വേഷണവുമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്.  

‘ന്യൂസ് ക്ലിക്ക്’ വാര്‍ത്താ പോര്‍ട്ടലുമായി ബന്ധപ്പെട്ട് വിദേശവ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘവുമായി സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ഇ-മെയില്‍ ഇടപാട് ആണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെബ്സൈറ്റിന്റെ അക്കൗണ്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ കുടുംബത്തിലെ ചിലര്‍ക്കും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ ദകുര്‍ത്ത എന്നിവര്‍ക്കും പണം കൈമാറിയതും ഇഡി അന്വേഷിക്കുനന്നതായി ആണ് റിപ്പോര്‍ട്ട്. മറ്റു ചില ആക്ടിവിസ്റ്റുകളുമായി നടത്തിയ പണമിടപാടും അന്വേഷണ പരിധിയിലുണ്ട്.  

ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിലുള്ള ബന്ധവും ഇവര്‍ തമ്മില്‍ അയച്ചിരുന്ന ഇ മെയിലുകളും ഇഡി അന്വേഷണത്തില്‍ വെളിവായത്.

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നടപടികള്‍ ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ട് നെവിലിന് അയച്ച മെയിലുകളാണ് കമ്യൂണിസ്റ്റുകളുടെ രാജ്യവിരുദ്ധ നിലപാട് തുറന്നുകാട്ടുന്ന ഒന്ന്.

കര്‍ഷക സമരം, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, അരുണാചല്‍ പ്രദേശിനെ ഭൂപടത്തില്‍ നിന്ന് ചൈന ഒഴിവാക്കിയത് എന്നിവ സംബന്ധിച്ചും കാരാട്ടും നെവിലും പരസ്പരം മെയിലുകള്‍ അയച്ചിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം ശക്തമാണെന്ന് ഒരു മെയിലില്‍ കാരാട്ട്, പറഞ്ഞു. ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്‌ക്കുന്നതിലെ ആശങ്കയും ഒരു മെയിലിലുണ്ട്. ഇത് ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നാണ് സന്ദേശത്തില്‍ കാരാട്ട് വ്യക്തമാക്കുന്നത്. ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികളെക്കുറിച്ചുള്ള വേവലാതികളും ഇവര്‍ തമ്മിലുള്ള മെയിലുകളില്‍ കാണാം. നെവില്‍ റോയിയും കാരാട്ടും പരസ്പരം അയച്ച സന്ദേശങ്ങെളല്ലാം, നെവില്‍ പുര്‍കായസ്ഥയ്‌ക്കും കൈമാറിയിരുന്നു. കേരളത്തിലെ സിപിഎം വിജയങ്ങളെ അഭിനന്ദിച്ച് യുഎസ് കോടീശ്വരന്‍ കാരാട്ടിനയച്ച മെയിലുകളും ഇവയിലുണ്ട്.

Tags: cpmഇഡിchinaന്യൂസ് ക്ലിക്ക്Prakash Karat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.