Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

താരമായി അസ്ഹര്‍; കൈയടിച്ച് പ്രമുഖര്‍

കരുത്തരായ മുംബൈക്കെതിരെ ഓപ്പണറായി ബാറ്റിങ്ങിനിറങ്ങിയ അസ്ഹര്‍ അടിച്ചെടുത്തത് 54 പന്തില്‍ 137 റണ്‍സ്. 9 ഫോറും 11 സിക്‌സുകളും അസ്ഹറിന്റെ ബാറ്റിന്റെ പ്രഹരശേഷി തുറന്നുകാട്ടുന്നു. മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അസ്ഹറിന്റെ അനായാസ ബാറ്റിങ്ങിലാണ് കേരളം മറികടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 05:00 am IST
in Cricket

മുംബൈ: മുപ്പത്തിയേഴ് പന്തില്‍ നൂറ് റണ്‍സ്, ഈ മലയാളി താരത്തിന്റേത് ആശ്ചര്യപ്പെടുത്തുന്ന ബാറ്റിങ്… സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന ബാറ്റിങ്ങുമായി സെഞ്ചുറി നേടിയ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനെ പരാമര്‍ശിച്ച് ബിസിസിഐ തൊട്ടു പിന്നാലെ ട്വിറ്ററില്‍ പങ്കുവച്ച് ട്വീറ്റാണിത്. ചുരുക്കി പറഞ്ഞാല്‍ ഒറ്റ രാത്രി കൊണ്ട് ബിസിസിഐയുടെ പോലും ശ്രദ്ധ പിടിച്ചു പറ്റാന്‍ മുഹമ്മദ് അസ്ഹറുദ്ദീനെന്ന മലയാളിക്ക് സാധിച്ചു.

കരുത്തരായ മുംബൈക്കെതിരെ ഓപ്പണറായി ബാറ്റിങ്ങിനിറങ്ങിയ അസ്ഹര്‍ അടിച്ചെടുത്തത് 54 പന്തില്‍ 137 റണ്‍സ്. 9 ഫോറും 11 സിക്‌സുകളും അസ്ഹറിന്റെ ബാറ്റിന്റെ പ്രഹരശേഷി തുറന്നുകാട്ടുന്നു. മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അസ്ഹറിന്റെ അനായാസ ബാറ്റിങ്ങിലാണ് കേരളം മറികടന്നത്. മലയാളി താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനെ മുന്‍ താരങ്ങളടക്കം പല പ്രമുഖരും പ്രശംസിച്ച് രംഗത്തെത്തി. മുംബൈയുടെ ധവാല്‍ കുല്‍ക്കര്‍ണിയടക്കമുള്ള ദേശീയ ശ്രദ്ധ നേടിയ ബൗളര്‍മാരെ അസ്ഹര്‍ തല്ലി തകര്‍ത്തപ്പോള്‍ ഒരുപിടി റെക്കോഡുകളും വഴിമാറി.

ആഭ്യന്തര ക്രിക്കറ്റിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണിത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ വേഗമേറിയ രണ്ടാമത്തെയും. ടൂര്‍ണമെന്റില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരവുമായി അസ്ഹര്‍. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച അസ്ഹറിനെ മണിക്കൂറുകള്‍ക്കിപ്പുറം കെസിഎ തിരിച്ചും ഞെട്ടിച്ചു. ഒരു റണ്ണിന് 1000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച കെസിഎ അസ്ഹറിന് ആകെ നല്‍കിയത് 1,37,000 രൂപ.  

ഓപ്പണറായി തകര്‍ത്തടിച്ച അസ്ഹറിനെ പ്രശംസിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഈ രീതിയില്‍ ബാറ്റ് ചെയ്യുകയെന്നത് ചില്ലറ കാര്യമല്ല, മികച്ച രീതിയില്‍ സ്വയം കളി അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. തികച്ചും ആസ്വദിക്കാവുന്ന ഇന്നിങ്‌സ്…. ഇതായിരുന്നു സെവാഗിന്റെ ട്വീറ്റ്. പ്രമുഖരുടെ ശ്രദ്ധിയില്‍പ്പെട്ടതോടെ തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ ഉള്‍പ്പെടെ അസ്ഹറിന്റെ പേര് കോടികളുടെ കണക്കില്‍ ഉയര്‍ന്നു കേള്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.