Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

‘തല ചായ്‌ക്കാനൊരിടം’ പദ്ധതിയിലേക്ക് എ.പി. അബ്ദുള്ളക്കുട്ടിയുടെ ഭൂദാനം; ഭവനരഹിതരായ മൂന്നു പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സേവാഭാരതി

നേരത്തെ പ്രളയ സമയത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുന്നതിന് സ്ഥലം നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്ഥലം കൈമാറുന്നതിന് സംഘടനാ ഭാരവാഹികളെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 11:33 pm IST
inSeva Bharathi

കണ്ണൂര്‍: ഭവനരഹിതരായവര്‍ക്ക് വീട് വച്ച് നല്‍കാനുള്ള സേവാഭാരതിയുടെ ‘തല ചായ്‌ക്കാനൊരിടം’ പദ്ധതിയിലേക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹായഹസ്തം. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക് നല്‍കിയത്.  

സേവാഭാരതി ഇവിടെ ഭവനരഹിതരായ മൂന്നു പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. നേരത്തെ പ്രളയ സമയത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുന്നതിന് സ്ഥലം നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്ഥലം കൈമാറുന്നതിന് സംഘടനാ ഭാരവാഹികളെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.  

പിന്നീട് കോണ്‍ഗ്രസ്സില്‍ നിന്ന് മാറി നിന്നപ്പോഴും ഭൂരഹിതരായ മൂന്നു പേരുടെ വിവരങ്ങള്‍ തന്നാല്‍ അവര്‍ക്ക് സ്ഥലം എഴുതി നല്‍കാമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുമെന്ന കോണ്‍ഗ്രസ്സ് പ്രഖ്യാപനം വെറും വാക്കിലൊതുങ്ങിയെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

ബിജെപിയിലെത്തി ഇന്ത്യയിലാകമാനം യാത്ര ചെത്‌പ്പോഴാണ് ഭൂമിയില്‍ നിശ്ശബ്ദമായി ഏറ്റവുമധികം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സേവാഭാരതിയാണെന്ന് വ്യക്തമായത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെത്തിയപ്പോള്‍ അവിടെ പ്രളയത്തില്‍ വീട് പോയ 17 ആളുകള്‍ക്ക് സേവാഭാരതി വീടു വച്ച് നല്‍കിയ പുനര്‍ജനി എന്ന ഗ്രാമം കണ്ടു. ഇത്തരത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ഭാരതത്തിലുടനീളം മതവും രാഷ്‌ട്രീയവും നോക്കാതെ ചെയ്ത് വരുന്നത്. ഈ ഭൂദാനം ധന്യമാകണമെങ്കില്‍ അത് ഏല്‍പ്പിക്കേണ്ടത് സേവാഭാരതിയെ ആണെന്ന ഉത്തമബോധ്യം അബ്ദുള്ളക്കുട്ടിക്കും കുടുംബത്തിനുമുണ്ടായത് ഈ അനുഭവത്തില്‍ നിന്നാണ്.  

സ്ഥലത്തിന്റെ രേഖ കണ്ണൂരില്‍ സേവാഭാരതി ജില്ലാ കാര്യാലയം ഉദ്ഘാടന സദസ്സില്‍ല്‍എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി. ഷറഫുദ്ദീന്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന് കൈമാറി. ബിജെപി ലക്ഷദ്വീപിലെ പ്രഭാരി എന്ന നിലയില്‍ അബ്ദുള്ളക്കുട്ടി സ്ഥലത്തില്ലാത്തിനാലാണ് സഹോദരന്‍ ചടങ്ങിനെത്തിയത്.

Tags: kannurSevabharathiAP Abdullakuttyabdullakutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.