Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം യോജിച്ച് പ്രവര്‍ത്തിച്ചു; പരസ്പരം മനസിലാക്കിയിരുന്നു; മുസ്ലീം മതരാഷ്‌ട്രവാദികളുമായുള്ള ചങ്ങാത്തം വെളിപ്പെടുത്തി പാലോളി

പരസ്പരം മനസിലാക്കികൊണ്ടാണ് പ്രവര്‍ത്തിച്ചത്. അന്നൊരു പെതുശത്രുവിനെ നേരിടാനാണ് ഒരുമിച്ചതെന്ന്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം തെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. വേങ്ങര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദറും മാധ്യമ പ്രവര്‍ത്തകനായ എന്‍.പി രാജേന്ദ്രനും ചേര്‍ന്ന് നടത്തിയ സംയുക്ത അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 06:40 pm IST
inKerala

തിരുവനന്തപുരം: മുസ്ലീം മതരാഷ്‌ട്രത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം യോജിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. നിയമസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

പരസ്പരം മനസിലാക്കികൊണ്ടാണ് പ്രവര്‍ത്തിച്ചത്. അന്നൊരു പെതുശത്രുവിനെ നേരിടാനാണ് ഒരുമിച്ചതെന്ന്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം തെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. വേങ്ങര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദറും മാധ്യമ പ്രവര്‍ത്തകനായ എന്‍.പി രാജേന്ദ്രനും ചേര്‍ന്ന് നടത്തിയ സംയുക്ത അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.  

‘ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചിരുന്ന ഘട്ടമുണ്ടായിരുന്നു. ജമാഅത്തിനെ ഞങ്ങള്‍ മനസിലാക്കത്തതുകൊണ്ടോ ഞങ്ങളെ ജമാഅത്ത് മനസിലാക്കത്തതുകൊണ്ടോ പറ്റിയ അബന്ധമല്ല അത്. അക്കാലത്ത് രണ്ട് കൂട്ടര്‍ക്കും ശത്രുവായിട്ടുള്ള ഒരാളുണ്ടായിരുന്നു. അതിനെ നേരിടാനുള്ള താല്‍പര്യം അവര്‍ക്കുമുണ്ട്, ഞങ്ങള്‍ക്കുമുണ്ട്. അതാണ് അതിന്റെ യോജിപ്പെന്നാണ് അഭിമുഖത്തില്‍ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ  കേരള പര്യടനത്തില്‍ നിന്നും മതമൗലികവാദികളായ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, പാലൊളിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ഇരട്ടമുഖമാണ് പുറത്തുവന്നിരിക്കുന്നത്.  

Tags: Muslim LeagueP-am A-s¯ C-Ém-an-cpimനിമസഭഅഭിമുഖം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.