Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാലാ തങ്കത്തോട് താരസംഘടന കാട്ടിയത് നീതികേട്

300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം നാലായിരത്തോളം കഥാപാത്രങ്ങള്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുളള തങ്കം ഒരുകാലത്ത് മലയാള സിനിമയുടെ പത്തരമാറ്റ് തങ്കമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലാ തങ്കം ഞായറാഴ്ച രാത്രി 7.35 നാണ് വിട പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 11:58 am IST
inKollam
ചലച്ചിത്ര നടനും ഗാന്ധിഭവന്‍ അന്തേവാസിയുമായ ടി.പി മാധവനും സെക്രട്ടറി പുനലൂര്‍ സോമരാജനും പാലാ തങ്കത്തിന് അന്തിമോപചാരം അര്‍പ്പിക്കുന്നു

ചലച്ചിത്ര നടനും ഗാന്ധിഭവന്‍ അന്തേവാസിയുമായ ടി.പി മാധവനും സെക്രട്ടറി പുനലൂര്‍ സോമരാജനും പാലാ തങ്കത്തിന് അന്തിമോപചാരം അര്‍പ്പിക്കുന്നു

പത്തനാപുരം: ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല. മരണപ്പെട്ടപ്പോഴും ഈ അമ്മയോട് കാട്ടിയത് അവഗണന മാത്രം. അന്തരിച്ച ഗായികയും നാടക-ചലച്ചിത്ര നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന പാല തങ്കത്തോട് മലയാള ചലച്ചിത്ര ലോകം കാട്ടിയത് കടുത്ത നീതികേട് മാത്രം. ജന്മദിനങ്ങളും വിവാഹവാര്‍ഷിക ആംശസകളും സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പങ്കുവെയ്‌ക്കാന്‍ മത്സരിക്കുന്ന വെളളിത്തിരയിലെ താരങ്ങളും താരസംഘനകളും ഈ അമ്മയ്‌ക്ക് ഒരു അനുശോചനം പോലും രേഖപ്പെടുത്തിയില്ല.

അമ്മ ജനറല്‍ സെക്രട്ടറിയെ ഗാന്ധിഭവന്‍ അധികൃതര്‍ വെളളിയാഴ്ച തന്നെ മരണവിവരം അറിയിച്ചെങ്കിലും അമ്മയുടെ പേരില്‍ ഒരു റീത്ത് നിങ്ങള്‍ തന്നെ വെച്ചോളൂ എന്നാണ് അറിയിച്ചത്. സ്ഥലം എംഎല്‍എ കൂടിയായ അമ്മ വൈസ് പ്രസിഡന്റ് ഗണേഷ് കുമാറും ഇവിടെ എത്തിയില്ല. 2013 സെപ്റ്റംബര്‍ അഞ്ചിനാണ് തങ്കം ഗാന്ധിഭവനില്‍ എത്തിയത്. ചലച്ചിത്ര മേഖലയില്‍ താന്‍  കൈപിടിച്ചുയര്‍ത്തിയവര്‍ ഒരു നോക്ക് കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മരണംവരെയും ഈ വൃദ്ധമാതാവ്.  

300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം നാലായിരത്തോളം കഥാപാത്രങ്ങള്‍  ശബ്ദം നല്‍കുകയും ചെയ്തിട്ടുളള തങ്കം ഒരുകാലത്ത് മലയാള സിനിമയുടെ പത്തരമാറ്റ് തങ്കമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന പാലാ തങ്കം ഞായറാഴ്ച രാത്രി 7.35 നാണ്  വിട പറഞ്ഞത്. ഗാന്ധിഭവന്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ അന്തേവാസിയുമായ ടി.പി. മാധവനും ഗാന്ധിഭവന്‍ കുടുംബാംഗങ്ങളും പാലാ തങ്കത്തിന്റെ ബന്ധുക്കളും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകളും നടന്നു.

Tags: cinemaPalaഅമ്മPala Thankam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.