Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നല്ല മാര്‍ക്ക് വാങ്ങിയ സയന്‍സ് വിദ്യാര്‍ത്ഥി; സാമ്പത്തികക്ലേശം വന്നപ്പോള്‍ മാലമോഷണം; സിനിമാക്കഥയെ വെല്ലുന്ന കാജല്‍ മാസ്‌കെ എന്ന യുവതിയുടെ കഥ ….

ആദ്യ തവണ മാലപൊട്ടിക്കല്‍ സംഭവമുണ്ടായപ്പോള്‍ പൊലീസിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാജല്‍ മസ്‌കെയെ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണ വേഷത്തില്‍ പൊലീസിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിന്യസിക്കുകയായിരുന്നു. രണ്ടു വയസ്സുകാരന്‍ മകനെയുമെടുത്ത് രണ്ടാമതും മാലപൊട്ടിച്ചപ്പോള്‍ ഉടനെ പൊലീസ് യുവതിയെ പിടികൂടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 05:09 pm IST
inIndia

മുംബൈ: സാമ്പത്തിക പ്രശ്‌നം മൂലം രണ്ട് വട്ടം മാലപൊട്ടിച്ച 27 കാരി യുവതി മുംബൈ പൊലീസിന്റെ വലയിലായി.  

കാജല്‍ മാസ്‌കെ എന്ന പെണ്‍കുട്ടിയാണ് കുര്‍ള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രണ്ട് തവണ മാലപൊട്ടിച്ചത്. തൊഴില്‍ ലഭിക്കാത്തതുമൂലമുള്ള സാമ്പത്തികക്ലേശമാണ് ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. ആദ്യ തവണ മാലപൊട്ടിക്കല്‍ സംഭവമുണ്ടായപ്പോള്‍ പൊലീസിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാജല്‍ മസ്‌കെയെ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണ വേഷത്തില്‍ പൊലീസിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിന്യസിക്കുകയായിരുന്നു. രണ്ടു വയസ്സുകാരന്‍ മകനെയുമെടുത്ത് രണ്ടാമതും മാലപൊട്ടിച്ചപ്പോള്‍ ഉടനെ പൊലീസ് യുവതിയെ പിടികൂടി.  

പക്ഷെ കാജല്‍ മാസ്‌കെയുടെ കഥ കേട്ടപ്പോള്‍ മുംബൈ പൊലീസിന് പോലും മനസ്സലിഞ്ഞു. സ്‌കൂളില്‍ നിന്നും നല്ല മാര്‍ക്കില്‍ പാസായ കാജല്‍ വഡാല കോളെജില്‍ സയന്‍സ് കോഴ്‌സിനാണ് ചേര്‍ന്നത്. പക്ഷെ വിധി  ഇവര്‍ക്കായി കരുതിവെച്ചത് മറ്റൊന്നാണ്. കുടുംബത്തിനെ ദാരിദ്ര്യം ബാധിച്ചപ്പോള്‍ കാജല്‍ പഠിപ്പ് നിര്‍ത്തി. പഠിപ്പിന് പണം കണ്ടെത്താന്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. ഈ നാളുകളില്‍ ഒരു നീന്തല്‍ കോച്ചുമായി പ്രണയത്തിലായി. 2018ല്‍ ഇവര്‍ വിവാഹിതരായി. ഒരു ആണ്‍കുട്ടിയും ജനിച്ചു.

പക്ഷെ കാജല്‍ മാസ്‌കെയ്‌ക്ക് പിന്നീട് അപ്രതീക്ഷിത തിരിച്ചടികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. കാജല്‍ മാസ്‌കെയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭര്‍ത്താവായ നീന്തല്‍ കോച്ച് പൊലീസ് പിടിയിലായി. ഇതേ തുടര്‍ന്ന് വീടിന്റെ  മുഴുവന്‍ ഭാരവും കാജല്‍ മാസ്‌കെയുടെ തലയിലായി. ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാനും വീട്ടചെലവും കുട്ടിയുടെ പരിരക്ഷണവും എല്ലാം കൂടി ഫണ്ട് കണ്ടെത്തുക ഭാരമായി. ഒരു എന്‍ജിഒ വില്‍ ജോലി ചെയ്തു. പക്ഷെ ആ ശമ്പളം കേസ് നടത്താന്‍ മതിയാവുമായിരുന്നില്ല. പിന്നെ കുറെശ്ശെയായി വായ്‌പയെടുത്തു. ഭര്‍ത്താവ് സപ്തംബര്‍ 2020ല്‍ ജയില്‍ മോചിതനായെങ്കിലും എയ്ഡ്‌സ് ബാധിച്ചതിനാല്‍ ദിവസങ്ങള്‍ക്കകം മരിച്ചു.

ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി എടുത്ത കടം കുന്ന് കൂടി. കോവിഡ് കൂടി വന്നപ്പോള്‍ നല്ല ജോലിയും കിട്ടാതായി. ഇതേ തുടര്‍ന്ന് കാജല്‍ മാസ്‌കെ ചെറിയ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു. കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ ജനവരി 7ന് സഞ്ജു കനോജിയ എന്ന ട്രെയിന്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച്‌കൊണ്ടായിരുന്നു തുടക്കം. ജനവരി എട്ടിന് പ്രാചി ഗുപ്ത എന്ന സ്ത്രീയുടെ മലയും പൊട്ടിച്ചു. പക്ഷെ ജനവരി ഏഴിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാല പൊട്ടിച്ചത് കാജല്‍ മാസ്‌കെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ദിവസം സാധാരണവേഷങ്ങളില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. കെണിയില്‍ കാജല്‍ മാസ്‌കെ കുടുങ്ങി. കസ്റ്റഡിയിലെടുത്തപ്പോള്‍ കാജല്‍ മാസ്‌കെ കുറ്റം സമ്മതിച്ചു. രണ്ട് മാലകളും പൊലീസിനെ തിരിച്ചേല്‍പ്പിച്ചു. കാജല്‍ മാസ്‌കെയുടെ ദുരന്ത ജീവിത കഥ കേട്ട പൊലീസുകാര്‍ക്കും കരളലിഞ്ഞിരിക്കുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ കാജല്‍ മാസ്‌കെയെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായിക്കുമെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: റെയില്‍വേgoldmother
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.