Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച നാളെ; വാക്‌സിനേഷന്‍ 16 മുതല്‍; കൊവിഷീല്‍ഡ്, കൊവാക്‌സിനുകള്‍ക്ക് അനുമതി

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്തു. വാക്‌സിന്‍ കുത്തിവയ്‌ക്കാനുള്ള അനുമതി ദേശീയ ഡ്രഗ്‌സ് കണ്‍ട്രോളറാണ് നല്‍കിയത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും വാക്‌സിനേഷന്‍. തെരഞ്ഞെടുപ്പ് മാതൃകയിലാണ് കുത്തിവയ്‌പ്. വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൈക്കൊണ്ട സംവിധാനത്തെപ്പറ്റി യോഗത്തില്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. വാക്‌സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പുകളും ചര്‍ച്ചയില്‍ വിലയിരുത്തി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 11:18 am IST
in India

ന്യൂദല്‍ഹി: കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം വിജയത്തിലേക്ക്. ജന ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വികസിപ്പിച്ച വാക്‌സിന്‍ ഈ മാസം 16 മുതല്‍ നല്‍കിത്തുടങ്ങാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമായത്. വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാണ്. ഒരാള്‍ക്ക് രണ്ടു ഡോസാണ് നല്‍കുക.  14 ദിവസം കഴിഞ്ഞാണ് പ്രതിരോധശേഷി ലഭിച്ചു തുടങ്ങുക.

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്തു. വാക്‌സിന്‍ കുത്തിവയ്‌ക്കാനുള്ള അനുമതി ദേശീയ ഡ്രഗ്‌സ് കണ്‍ട്രോളറാണ് നല്‍കിയത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും വാക്‌സിനേഷന്‍. തെരഞ്ഞെടുപ്പ്  മാതൃകയിലാണ്  കുത്തിവയ്‌പ്. വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൈക്കൊണ്ട സംവിധാനത്തെപ്പറ്റി യോഗത്തില്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. വാക്‌സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പുകളും ചര്‍ച്ചയില്‍ വിലയിരുത്തി. 

ആദ്യം മൂന്നു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. അതിനു ശേഷം 50 വയസ്സുകഴിഞ്ഞവരും 50നു താഴെയുള്ള മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായി 27 കോടി പേര്‍ക്കും. ആദ്യ ഘട്ടത്തില്‍ ഇങ്ങനെ 30 കോടി പേര്‍ക്ക് നല്‍കും. വാക്‌സിനേഷന്‍ പരിപാടി നിരീക്ഷിക്കാന്‍ കൊവിന്‍ ആപ്പ് ആകും ഉപയോഗിക്കുക. പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉത്പാദിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് നിര്‍മിച്ച കൊവാക്‌സിന്‍ എന്നിവ നല്‍കാനാണ് അനുമതി. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മിച്ച കൊവിഷീല്‍ഡ് പൂനെയില്‍നിന്ന് മറ്റിടങ്ങളിലേക്ക്  48 മണിക്കൂറിനുള്ളില്‍ കയറ്റി അയച്ചു തുടങ്ങും. വാക്‌സിനുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്, എസ്‌ഐഐ സിഇഒ അദര്‍ പൂനാവാല അറിയിച്ചു.  

ആദ്യത്തെ നൂറ് ദശലക്ഷം വാക്‌സിനുകള്‍ ഒന്നിന് 200 രൂപ നിരക്കിലാണ് കേന്ദ്രത്തിന് നല്‍കുക. വിപണിയില്‍ ഡോസൊന്നിന് 1000 രൂപയാണ് വില. ഓരോ മാസവും 50-60 ദശലക്ഷം ഡോസ് വാക്‌സിനുകളാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  

അതിനിടെ, വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ ചര്‍ച്ച നടത്തും.  വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

വാക്‌സിന്‍ നല്‍കാന്‍ വിപുലമായ ഒരുക്കങ്ങള്‍

ന്യൂദല്‍ഹി: കൊറോണ വാക്‌സിന്‍ നല്‍കാന്‍ വിപുലമായ ഒരുക്കങ്ങള്‍. വാക്‌സിന്റെ സ്‌റ്റോക്ക്, അവ സൂക്ഷിക്കേണ്ട താപനില, ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സംവിധാനം എല്ലാം ഡിജിറ്റലാണ്. ഇതിനുള്ള ആപ്പ് സജ്ജം.  

വാക്‌സിന്‍ കുത്തിവയ്‌പ് എടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ഇത് സഹായിക്കും. 79 ലക്ഷം പേര്‍ ഇതിനകം കുത്തിവയ്‌പിന് രജിസ്റ്റര്‍ ചെയ്തു. 61,000 പ്രോഗ്രാം  മാനേജര്‍മാരാണുള്ളത്. രണ്ടു ലക്ഷം വാക്‌സിേനറ്റര്‍മാരും 3.7 ലക്ഷം വാക്‌സിനേഷന്‍ ടീം അംഗങ്ങളുമുണ്ട്. ഡ്രൈ റണ്ണുകളുടെ വിശദാംശങ്ങളും യോഗത്തില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 മകര സംക്രാന്തി, പൊങ്കല്‍, മാഘ ബിഘു തുടങ്ങിയ ഉത്സവങ്ങള്‍ വരുന്നതു കൂടി കണക്കിലെടുത്താണ് 16ന് തന്നെ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

Tags: narendramodiകൊറോണകൊവാക്‌സിന്‍കൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.