Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ അടക്കം പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ക്ക് വിലക്ക്; താന്‍ എന്താ തീവ്രവാദിയാണോ എന്ന് വാവ സുരേഷ്

ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം ഏതൊരു സംസ്ഥാനത്തും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ പ്രശ്‌നമില്ല. എന്നാല്‍ ഇവിടെ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റ് ചിലര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ചില ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടി കുടുപിടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 05:05 pm IST
inKerala

തിരുവനന്തപുരം: വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പാമ്പുകളെ പിടിച്ച് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടെയില്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി വിലക്കാന്‍ വനംവകുപ്പ് ഉത്തരവ്. ഇതു സംബന്ധിച്ച് കൗമുദി ചാനല്‍ മാനേജിങ് ഡയറക്ടര്‍, മലയാളം കമ്മ്യുണിക്കേഷന്‍സ് (കൈരളി) ചാനല്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്തുനല്‍കി. പാമ്പുകളെ അശാസ്ത്രീയമായ രീതിയില്‍ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും ആളുകള്‍ക്ക് തെറ്റായ അറിവ് നല്‍കുമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം പരിപാടികള്‍ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചിരിക്കുന്നത്.  

എന്നാല്‍ വിഷയത്തില്‍ വനംവകുപ്പിനെതിരേ  പാമ്പ് പിടിത്തക്കാരനും സ്‌നേക്ക് മാസ്റ്റര്‍ പരിപാടിയുടെ അവതാരകനുമായ വാവ സുരേഷ് രംഗത്തെത്തി. നീക്കത്തിന് പിന്നില്‍ തനിക്കെതിരായ ചിലരുടെ ഹിഡന്‍ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് പറഞ്ഞു. വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കേരളം എന്ന് പറയുന്ന സംസ്ഥാനം ഇപ്പോള്‍ വേറൊരു ലോകത്താണെന്നും വാവ് സുരേഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.  

ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം ഏതൊരു സംസ്ഥാനത്തും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ പ്രശ്‌നമില്ല. എന്നാല്‍ ഇവിടെ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റ് ചിലര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ചില ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടി കുടുപിടിക്കുകയാണ്. ഒരു അജണ്ടയുടെ പേരിലാണ് കൊവിഡ് വന്ന് ഇത്രയും ജനങ്ങള്‍ വീട്ടിലിരിക്കുന്ന സമയത്ത് വനം വകുപ്പിന്റെ കീഴില്‍ പാമ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തേണ്ട കാര്യമെന്താണ്. എല്ലാം ഒരു അജണ്ടയുടെ പേരിലാണ് നടക്കുെത്.  

വനത്തില്‍ ഇന്ന് മാലിന്യം കൊണ്ടുപോയിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. ഇത് തടയാനോ വൃത്തിയാക്കാനോ ഉള്ള ആര്‍ജവം ആര്‍ക്കും കാണാനില്ല. 202 കിംഗ് കോബ്ര 30 വര്‍ഷം കൊണ്ട് പതിനായിരക്കണക്കിന് പാമ്പുകളും 202 രാജ വെമ്പാലകളേയും പിടിച്ചു. ആ എന്ന് വിളിച്ച് ബോധവത്കരണ ക്ലാസ് നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. സ്വന്തം കയ്യില്‍ നിന്ന് പൈസയെടുത്ത് ഫോറസ്റ്റിനും നാടിനും സേവനം ചെയ്ത തനിക്ക് ചെറിയ ഒരു ആദരമെങ്കിലും നല്‍കേണ്ടതല്ലേ. ഇത് എന്താ അടിമ സംസ്ഥാനമാണോ കേരളം. വനം വകുപ്പിലെ ഒരു ഓഫീസര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പോയിട്ട് അവിടുത്തെ ഓഫീസര്‍മാരമായിട്ട് നില്‍ക്കുന്ന ഫോട്ടോ കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടെന്ന രീതിയിലാണ് അവിടുന്ന് മാറ്റിച്ചത്. ഞാനെന്താ തീവ്രവാദിയാണോ, അതോ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണോ. തനിക്കെതിരെ നടക്കുന്ന നീക്കത്തിന് പിന്നില്‍ ഒരു വ്യക്തിയാണെന്നും വാവ.  

Tags: fornoticeSnakeവാവ സുരേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.