Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ബിജെപിയുടെ ലക്ഷ്യം നാടിന്റെ വികസനം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

അഴിമതി രഹിതവും സുതാര്യവുമായ വികസനം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിന് ജനങ്ങള്‍ നല്‍കിയ അംഗീകരമാണ് ബിജെപി ഭൂരിപക്ഷത്തോടെ പാലക്കാട് നഗരസഭയില്‍ വിജയിക്കാന്‍ ഇടയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 02:18 pm IST
inPalakkad

പാലക്കാട്: നാടിന്റെ പൊതുവായ വികസനമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തദ്ദേശസ്വയംഭരണ സ്ഥാപന വിജയികള്‍ക്ക് ബിജെപി ജില്ലാ കമ്മിറ്റി നല്‍കിയ അനുമോദനവും ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്, വെള്ളം, റോഡ് ഈ പശ്ചാത്തല സൗകര്യം ഒരുക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷത്തെ ബിജെപി നേതൃത്വത്തിലുള്ള പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തന മാതൃക പിന്തുടരണമെന്നാണ് താന്‍ എല്ലായിടത്തും ആവശ്യപ്പെടുന്നത്.  

അഴിമതി രഹിതവും സുതാര്യവുമായ വികസനം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിന് ജനങ്ങള്‍ നല്‍കിയ അംഗീകരമാണ് ബിജെപി ഭൂരിപക്ഷത്തോടെ പാലക്കാട് നഗരസഭയില്‍ വിജയിക്കാന്‍ ഇടയാക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം ചെവി കൊടുക്കുന്ന സമീപനം ബിജെപി മെമ്പര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.  

വീടില്ലാത്ത ആരും ഉണ്ടാവരുതെന്ന കാഴ്ചപ്പാടാണ് മോദി സര്‍ക്കാരിനുള്ളത്. 2024 ആകുമ്പോഴേക്കും എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുവാനും ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ ഇപ്പോഴും നാലരലക്ഷത്തോളം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാകാനുണ്ട്. കാര്‍ഷിക മേഖല വികസിക്കണമെങ്കില്‍ റോഡും, വൈദ്യുതിയും അനിവാര്യമാണ്. അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് നടപ്പിലാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അത് ചിലരില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. കരാറുകാരില്‍ നിന്നും പങ്ക് കൈപ്പറ്റുന്ന അഴിമതിക്കാരെ തുടച്ചുനീക്കിയാല്‍ വികസനത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും.  

കാര്‍ഷിക ജില്ലയായ പാലക്കാടിന് അവകാശപ്പെടാന്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും പശ്ചാത്തല സൗകര്യത്തില്‍ പിന്നിലാണ്. ഇതിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുഭാവ പൂര്‍വ്വമായ സമീപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷനായി.

ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 168 ബിജെപി മെമ്പര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പ്രിയ, വൈസ് ചെയര്‍മാന്‍ അഡ്വ.ഇ. കൃഷ്ണദാസ്്, ബ്ലോക്ക് മെമ്പര്‍മാരായ കലാകണ്ണന്‍, കെ.എസ്. അജിത്ത് ,ഛത്തീസ്ഗഡ് സ്വദേശിനിയും സൈനികന്റെ ഭാര്യയും പാലത്തുള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ജ്യോതി വികാസിനെയും കേന്ദ്രമന്ത്രി ചടങ്ങില്‍ അനുമോദിച്ചു.  

Tags: മുരളീധരൻbjpdevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.