Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ബുദ്ധമയൂരിയെ കാണണോ..തുമ്പൂര്‍മുഴിയിലേക്ക് പോന്നോളൂ

അടച്ചിട്ടിരുന്ന തുമ്പൂര്‍മുഴി ശലഭോദ്യാനം ഇന്ന് വീണ്ടും തുറന്നു. സന്ദര്‍ശകര്‍ക്കായി 4.5 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഉദ്യാനത്തില്‍ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 03:17 pm IST
inTravel

തൃശൂര്‍:  തൂക്കുപാലം, കടവുകള്‍, മണ്ഡപങ്ങള്‍, വൈവിധ്യമാര്‍ന്ന ചെടികള്‍ക്ക് ചുറ്റിലും പാറിക്കളിക്കുന്ന ശലഭങ്ങള്‍, എല്ലാം ചേര്‍ന്ന് സ്വപ്നതുല്യമായ അനുഭവങ്ങള്‍ ഒരുക്കിയാണ് പുതുവര്‍ഷത്തില്‍ തുമ്പൂര്‍മുഴി ശലഭോദ്യാനം സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അടച്ചിട്ടിരുന്ന തുമ്പൂര്‍മുഴി ശലഭോദ്യാനം ഇന്ന് വീണ്ടും തുറന്നു. സന്ദര്‍ശകര്‍ക്കായി 4.5 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ്  ഉദ്യാനത്തില്‍ നടത്തിയിരിക്കുന്നത്. വലിയശലഭമായ ‘ഗരുഡ’ യും സംസ്ഥാന ചിത്രശലഭമായ ‘ബുദ്ധമയൂരി’യും തുമ്പൂര്‍മുഴിയിലുണ്ട്. തെളിനീലക്കടുവ, കടുംനീലക്കടുവ, വരയന്‍കടുവ, അരളിശലഭം, എരുക്കുതപ്പി തുടങ്ങിയ ഇനങ്ങളാണ് ഇപ്പോള്‍ തുമ്പൂര്‍മുഴിയില്‍ നിറഞ്ഞിരിക്കുന്നത്. 

മഴയില്ലെങ്കില്‍ രാവിലെ മുതല്‍ ചിത്രശലഭങ്ങളെ കാണാനാകും. വനത്തോടും പുഴയോടും ചേര്‍ന്നുനില്‍ക്കുന്ന തുമ്പൂര്‍മുഴിയിലെ കാലാവസ്ഥയും ചെടികളും ശലഭങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ഇവയെ ആകര്‍ഷിക്കുന്ന കിലുക്കിയിനത്തില്‍പ്പെട്ട ഒട്ടേറെ ചെടികളും ഉദ്യാനത്തിലുണ്ട്. കോവിഡ് പ്രോട്ടൊക്കോള്‍  അനുസരിച്ചാണ്  സഞ്ചാരികള്‍ക്കുള്ള പ്രവേശനം. കൃത്യമായ സാമൂഹിക അകലം,മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കല്‍ എന്നിവ കര്‍ശനമാക്കിയിട്ടുണ്ട്. 

രോഗലക്ഷണമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. 60 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.രാവിലെ 9 മുതല്‍ 5 വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക്  15, കുട്ടികള്‍ക്ക്  10, വിഡിയോ 200, ക്യാമറ 25 എന്നിങ്ങനെയണ് പ്രവേശന ഫീസ്.കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യമായ  എല്ലാവിധ സജ്ജീകരണങ്ങളും ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.എ കവിത പറഞ്ഞു.

Tags: ButterflyBudhamayoori
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 കാരന്‍ മരിച്ചു

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

Kollam

അപൂര്‍വ്വമായ ചിത്രശലഭത്തെ കൊല്ലത്തെ നടയ്‌ക്കലില്‍ കണ്ടെത്തി; നാഗശലഭത്തെ കാണാന്‍ എത്തിയത് നിരവധി പേര്‍

ചെങ്കറുപ്പന്‍ അരുവിയന്‍
Palakkad

പീച്ചിയില്‍ പാറിപ്പറക്കുന്നത് 72 ഇനം തുമ്പികള്‍; ആപൂര്‍വ്വ ഇനങ്ങളായ തുമ്പികളെ കണ്ടെത്തിയത് ആവാസ വ്യവസ്ഥകള്‍ ആരോഗ്യകരം എന്നതിന്റെ സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.