Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അയ്യപ്പന്റെ നാട് ഭരിക്കാന്‍ ‘ശബരി’യുടെ പിന്‍മുറക്കാരി ‘മാളികപ്പുറം’; സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനും ബിജെപിയുടെ പന്തളം മാതൃക

പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 07:57 pm IST
inBJP

പത്തനംതിട്ട: സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനും മാതൃകയായി പന്തളം നഗരസഭയ്‌ക്ക് വനിതാ സാരഥികളെ സമ്മാനിച്ച് ബിജെപി. ജനറല്‍ വിഭാഗത്തില്‍ പെട്ട അധ്യക്ഷസ്ഥാനത്ത് പട്ടികജാതി വനിതയെ നിയോഗിച്ചാണ് യഥാര്‍ത്ഥ നവോത്ഥാനം എന്താണെന്ന് ബിജെപി തെളിയിച്ചത്  ഉപാധ്യക്ഷ പദവിയും വനിതയ്‌ക്ക് നല്‍കി.

 അയ്യപ്പന്റെ നാടിന്റെ ഭരണ സാരഥ്യം ‘ശബരി’യുടെ പിന്‍ മുറക്കാരിയെ ഏല്‍പിച്ച ബിജെപിയുടെ നീക്കം  മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളിലും സജീവ ചര്‍ച്ചയായി.പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം

അയ്യപ്പന്റെ നാടിനെ നയിക്കാന്‍ മാളികപ്പുറത്തെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീ സമത്വം, വാക്കുകളിലും പ്രസംഗങ്ങളിലും അല്ല പ്രവര്‍ത്തിയില്‍ ആണ് നവോത്ഥാനവും സമത്വവും വേണ്ടത എന്ന് ബിജെപി തെളിയിച്ചു.

ബിജെപിയിലെ സുശീല സന്തോഷ് ആണ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.

33 അംഗ കൗണ്‍സിലില്‍ സുശീല സന്തോഷിന് എന്‍ഡിഎയുടെ 18 വോട്ടും ലഭിച്ചു

എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ് എന്‍ഡിഎ പന്തളം നഗരസഭ

എല്‍ഡിഎഫിലെ ലസിത നായര്‍, യുഡിഎഫിലെ പന്തളം മഹേഷ് എന്നിവരെ തോല്‍പിച്ചാണ് സുശീല തെരഞ്ഞെടുക്കപ്പെട്ടത്.

ലസിതാ നായര്‍ക്ക് 9, പന്തളം മഹേഷിന് 5 വോട്ടുകളും ലഭിച്ചു. സിപിഎം വിമതന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ വോട്ടു ചെയ്തില്ല. ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ യു. രമ്യ തെരഞ്ഞെടുക്കപ്പെട്ടു.

33-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് അധ്യക്ഷയായ സുശീല സന്തോഷ്, 25-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈസ് ചെയര്‍പേഴ്‌സണ്‍ യു.രമ്യ. യോഗത്തില്‍ അദ്ധ്യക്ഷ സുശീല സന്തോഷ്, ഉപാദ്ധ്യക്ഷ യു.രമ്യ,  അച്ചന്‍കുഞ്ഞ് ജോണ്‍, ബെന്നി മാത്യു, കെ.വി. പ്രഭ, ലസിത നായര്‍, കെ.ആര്‍. രവി, കെ.ആര്‍. വിജയകുമാര്‍, പന്തളം മഹേഷ്, രത്‌നമണി സുരേന്ദ്രന്‍, അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സൂപ്രണ്ട് രേഖ, എ.ഇ. ബിനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: SABARIMALAPandalambjpwomen empowermentAyyappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.