Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡയറിയുടെ പേരില്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത്; ഡയറിയില്‍ ഭൂരിഭാഗവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും, അഡ്മിനിസ്‌ട്രേറ്റര്‍ക്കും

അമ്പതിനായിരം ഡയറികളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക. ഇത് വിതരണത്തിന് തികയാതെ വരുമ്പോള്‍ പിന്നീട് വീണ്ടും അച്ചടിക്കുകയാണ് പതിവ്. ദേവസ്വത്തിന്റെ അമ്പത് ലക്ഷം രൂപയോളം ഇത്തരത്തില്‍ ഡയറി വിതരണ മാമാങ്കത്തിനായി പാഴാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 03:48 pm IST
inKerala

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ ഡയറിയുടെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത്. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് സ്വകാര്യ വിതരണത്തിന് ആയിരം ഡയറി വീതമാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അംഗങ്ങള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും മാത്രമായി പന്ത്രണ്ടായിരം ഡയറി സൗജന്യമായി നല്‍കാനാണ് തീരുമാനം. ഈയിനത്തില്‍ തന്നെ 12 ലക്ഷം രൂപ പാഴാകും.  

ഇതിന് പുറമേ അച്ചടിക്കുന്ന ഡയറികളില്‍ ബഹുഭൂരിപക്ഷവും രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്കിടയിലും സൗജന്യമായി വിതരണം ചെയ്യുകയാണ്. ഈ ഇനത്തിലും ലക്ഷങ്ങള്‍ പാഴാകും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകളിലേക്കും ഏകെജി സെന്ററിലേക്കും കെപിസിസി ആസ്ഥാനത്തേക്കും നൂറുകണക്കിന് ഡയറികള്‍ വീതമാണ് അച്ചടിച്ച് സൗജന്യമായി എത്തിക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് സൗജന്യ ഡയറി വിതരണം പരമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശമുയര്‍ന്നെങ്കിലും അവഗണിക്കുകയായിരുന്നു.  

അമ്പതിനായിരം ഡയറികളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക. ഇത് വിതരണത്തിന് തികയാതെ വരുമ്പോള്‍ പിന്നീട് വീണ്ടും അച്ചടിക്കുകയാണ് പതിവ്. ദേവസ്വത്തിന്റെ അമ്പത് ലക്ഷം രൂപയോളം ഇത്തരത്തില്‍ ഡയറി വിതരണ മാമാങ്കത്തിനായി പാഴാക്കുകയാണ്.  

എല്ലാ വര്‍ഷവും പേരിന് കുറച്ച് ഡയറി വില്‍പ്പനയ്‌ക്കെത്തിക്കാറുണ്ട്. നൂറ് രൂപയാണ് നിരക്ക്. മുന്‍ വര്‍ഷം വില്‍പ്പന കുറവായതിനാല്‍ പിന്നീട് അമ്പത് രൂപയ്‌ക്ക് വില്‍ക്കുന്ന സാഹചര്യവുമുണ്ടായി. ഡയറിയുടെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്തും ക്രമക്കേടുമാണ് ഗുരുവായൂര്‍ ദേവസ്വം നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Tags: ദേവസ്വം ബോര്‍ഡ്Guruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.