Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്: സാറാ ജോസഫിന്റെ മരുമകന്റെ 20 ലക്ഷം നഷ്ടപ്പെട്ടു, തട്ടിപ്പു സംഘം ഉത്തരേന്ത്യന്‍ ലോബിയെന്ന് സൂചന

ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡില്‍ വന്ന ഒടിപി ഉപയോഗിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 09:58 am IST
in Thrissur

തൃശൂര്‍: സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സാഹിത്യകാരി സാറാ ജോസഫിന്റെ മരുമകന്‍ പി.കെ ശ്രീനിവാസന്റെ കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് 20,25,000 രൂപ സംഘം തട്ടിയെടുത്തത്. ബിഎസ്എന്‍എല്‍ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. 

ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡില്‍ വന്ന ഒടിപി ഉപയോഗിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുന്ന ശ്രീനിവാസന്‍ ജിഎസ്ടി ഇടപാടുകള്‍ക്കായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്കിയപ്പോഴാണ് 20 ലക്ഷത്തിലധികം രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിച്ചതായി അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

തളിപറമ്പിലായിരുന്ന ശ്രീനിവാസന്റെ ബിഎസ്എന്‍എല്‍ നമ്പര്‍ ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ഇന്‍കമിങ് -ഔട്ട് ഗോയിങ് കോളുകള്‍ പോയിരുന്നില്ല.  ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ആലുവ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് തട്ടിപ്പു സംഘം വാങ്ങിയിട്ടുള്ളതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ശ്രീനിവാസന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ഫോട്ടോ മാറ്റി മറ്റൊരാളുടെ ഫോട്ടോ വെച്ച ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ടു തവണയായി നാലു ട്രാന്‍സാക്ഷനുകളിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. ഉത്തരേന്ത്യക്കാരനായ ഒരാളുടെ പേരിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇത് വ്യാജ പേരും അക്കൗണ്ടുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 ഇത്തരം തട്ടിപ്പു സംഭവങ്ങളില്‍ വ്യാജ പേരും അക്കൗണ്ടുമാണ് ഇവര്‍ ഉപയോഗിക്കാറുള്ളത്. അതിനിടെ സംഭവത്തില്‍ ബാങ്കിന്റെ നടപടികളെ വിമര്‍ശിച്ച് സാറാ ജോസഫ് രംഗത്തെത്തി. ബാങ്ക് അധികൃതരില്‍ നിന്നു നിഷേധാത്മക സമീപനമാണുണ്ടായതെന്നും  ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്നും അവര്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിന്‍വലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. 20 വര്‍ഷത്തിലേറേയായി അക്കൗണ്ടുള്ള ബാങ്കാണിതെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീതയുടെ ഭര്‍ത്താവാണ് പ്രമുഖ ആര്‍ക്കിടെക്റ്റായ ശ്രീനിവാസന്‍.

Tags: അഴിമതിson-in-lawsimSarah Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

India

കാശിയിലെ മണികർണിക ഘട്ടിൽ 74 കാരിയെ ഉപേക്ഷിച്ച് കടന്ന് മകളും മരുമകനും ; വാർത്തയായതോടെ മാപ്പ് പറഞ്ഞ് മടങ്ങിയെത്തി

Technology

അല്‍പ്പം കൂടി ക്ഷമിക്കൂ, 4 ജി അപ്‌ഗ്രേഡേഷന്‍ കേരളത്തില്‍ അവസാനഘട്ടത്തില്‍, സിം സൗജന്യമായി മാറിയെടുക്കാം

Kerala

‘കാറില്‍ അമ്മായിയമ്മയെ കാണാന്‍ പോകുന്ന മരുമകനെ’ത്തപ്പി സോഷ്യല്‍ മീഡിയ, ആര്‍ക്കിട്ടാണ് വിജയരാഘവന്‌റെ കുത്ത്?

Kerala

വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.