Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചെന്നിത്തല’യുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണ സിപിഎമ്മിന്; ബിജെപി ഭരണം പിടിക്കാതിരിക്കാന്‍ സാമ്പാര്‍ മുന്നണിക്ക് നേതൃത്വം നല്‍കി പ്രതിപക്ഷ നേതാവ്

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന് ധാരണയായത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തില്‍ ഇല്ല. ഇതേ തുടര്‍ന്നാണ് ധാരണയുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിന് ശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 03:25 pm IST
in Kerala

ആലപ്പുഴ: ബിജെപിയെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപം കൊണ്ട സിപിഎം, കോണ്‍ഗ്രസ് രഹസ്യ നീക്കുപോക്ക് ഫലപ്രഖ്യാപനത്തിന് ശേഷം പരസ്യസഖ്യത്തിലേക്ക് നീങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മിനെ പിന്തുണയ്‌ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.  

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന് ധാരണയായത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തില്‍ ഇല്ല. ഇതേ തുടര്‍ന്നാണ് ധാരണയുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിന് ശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്.  

പട്ടികജാതി വനിതയ്‌ക്ക് സംവരണം ചെയ്തിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫില്‍ പട്ടിക ജാതി വനിതകളാരും ജയിച്ചിട്ടില്ല. അതേസമയം, ബിജെപിക്കും എല്‍ഡിഎഫിലും പട്ടിക ജാതി വനിത പ്രതിനിധികളുണ്ട്. ഈ സാഹചര്യത്തിലാണ് ധാരണയ്‌ക്ക് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം സിപിഎം പ്രതിനിധിയായ പട്ടികജാതി വനിതയ്‌ക്ക് നല്‍കാനാണ് ധാരണ.  വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് റിബലായി ജയിച്ച ദീപുവിന്റെ നിലപാടും അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.  

സിപിഎമ്മിനെ പിന്തുണയ്‌ക്കാനുള്ള കോണ്‍ഗ്രസ് നീക്കം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെയാണെന്നാണ് വിവരം. കോണ്‍ഗ്രസ് അണികളില്‍ ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരസ്യ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രവര്‍ത്തകര്‍. ബിജെപി ഒന്നാമതെത്തിയ തിരുവന്‍വണ്ടുര്‍ പഞ്ചായത്തിലും മുന്‍കാലങ്ങളിലേതു പോലെ ഇടതു-വലതു മുന്നണികള്‍ ഒന്നിച്ചു ഭരണം നടത്താനുള്ള ശ്രമങ്ങളും അണിയറയില്‍ ആരംഭിച്ചു. കോടംതുരുത്ത് പഞ്ചായത്തില്‍ ആകെയുള്ള 15ല്‍ ഏഴു സീറ്റും നേടിയത് ബിജെപിയാണ്. ഇവിടെ യുഡിഎഫിന് അഞ്ചും, എല്‍ഡിഎഫിന് മൂന്നു സീറ്റുകളാണുള്ളത്. ചെന്നിത്തല പഞ്ചായത്തിലെ പിന്തുണയ്‌ക്ക് പ്രത്യൂപകാരമായി  ഇവിടെ ഇടതുപക്ഷം യൂഡിഎഫിനെ പിന്തുണയ്‌ക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവിന്റെ സിപിഎം വിരുദ്ധ പോരാട്ടം കാപട്യമാണെന്ന് വ്യക്തമാക്കുന്നതാണ് സ്വന്തം പഞ്ചായത്തിലും, ജില്ലയിലും സിപിഎമ്മിന് നല്‍കുന്ന പിന്തുണ.

Tags: bjpcongressalappuzhacpimരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

India

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

മെസി കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങി

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.