Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മാര്‍ക്‌സ് സ്വര്‍ഗത്തില്‍

സെയിന്റ് പീറ്റര്‍: ''ഓ....! ആ നിരീശ്വരവാദിയായ കാറല്‍ മാര്‍ക്‌സ്, അല്ലേ? സെയിന്റ് പീറ്റര്‍ ലൂസിഫറുടെ നേരെ തിരിഞ്ഞു: ''ഇയാളെ വേഗം നരകത്തിലേക്ക് കൊണ്ടുപോകൂ.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 06:36 am IST
inVaradyam

പണികളെല്ലാം കഴിഞ്ഞ് താടിക്കാരനായ ഒരാത്മാവ് പരലോകത്തെത്തി.കവാടത്തില്‍ ലൂസിഫറും സെയിന്റ് പീറ്ററും ഉണ്ടായിരുന്നു.സെയിന്റ് പീറ്റര്‍ ചോദിച്ചു: പേരു്?

”കാറല്‍ മാര്‍ക്‌സ്”

സെയിന്റ് പീറ്റര്‍: ”ഓ….! ആ നിരീശ്വരവാദിയായ കാറല്‍ മാര്‍ക്‌സ്, അല്ലേ? സെയിന്റ് പീറ്റര്‍ ലൂസിഫറുടെ നേരെ തിരിഞ്ഞു: ”ഇയാളെ വേഗം നരകത്തിലേക്ക് കൊണ്ടുപോകൂ.”

ലൂസിഫര്‍ മാര്‍ക്‌സിനെ നരകത്തിലേക്ക് കൊണ്ടു പോയി.

ഒരു മാസം കഴിഞ്ഞ്, സെയിന്റ് പീറ്ററെ കാണാന്‍ തകര്‍ന്ന മനസ്സും ഒടിഞ്ഞ കൊമ്പുമായി ലൂസിഫര്‍ വന്നു. കാര്യം തിരക്കിയപ്പോള്‍ ലൂസിഫര്‍ പറഞ്ഞു: ”ഇനി ഒരു നിമിഷം പോലും നരകത്തില്‍ ഞാന്‍ നില്‍ക്കില്ല. മാര്‍ക്‌സ് മഹാ കുഴപ്പക്കാരനാണ്. അയാള്‍ എനിക്കെതിരെ നരകവാസികളെ മുഴുവന്‍ സംഘടിപ്പിച്ച് സമരമാരംഭിച്ചിരിക്കുന്നു. അവിടെ എസി വേണമെന്നും പീഡനാനന്തരം ഉഴിഞ്ഞു സുഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ ഉണ്ടാക്കണമെന്നുമാണ് അവരുടെ ഡിമാന്റ്. ഞാനെന്തു ചെയ്യും? അയാളവിടെയുള്ളിടത്തോളം നരകം ഇനി പഴയതാവില്ല. അതു കൊണ്ട് ആ നിരീശ്വരവാദിയെ ഒരു മാസത്തേക്ക് സ്വര്‍ഗ്ഗത്തിലേക്ക് മാറ്റണം. എങ്കിലേ എനിക്ക് നരകം പഴയതുപോലെ ആക്കാനാവൂ.”

സെയിന്റ് പീറ്റര്‍ പറഞ്ഞു: ”ഒരിക്കലും അതു പറ്റില്ല. അവിടെ പുണ്യവാളന്മാരും മാലാഖമാരും ദൈവം തമ്പുരാനും ഉള്ളയിടമാണ്. അവിടെ എങ്ങനെ ഒരു നിരീശ്വരവാദിയെ പാര്‍പ്പിക്കും?”

ലൂസിഫര്‍: ”ലോകാവസാനം വരെ നാം സുഹൃത്തുക്കളായിരിക്കേണ്ടവരാണ്. ആ സൗഹൃദം ഓര്‍ത്തെങ്കിലും നിങ്ങള്‍ ഈ അപേക്ഷ സ്വീകരിക്കണം.”

സെയിന്റ് പീറ്റര്‍ ഒടുവിലതിന് വഴങ്ങി. മാര്‍ക്‌സിനെ ഒരു മാസത്തേക്ക് നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോയി.

അടുത്ത മാസം സെയിന്റ് പീറ്ററും ലൂസിഫറും കണ്ടുമുട്ടി.

ലൂസിഫര്‍: ”നമ്മുടെ മാര്‍ക്‌സ് എങ്ങനെയിരിക്കുന്നു?”’

സെയിന്റ് പീറ്റര്‍: ”എല്ലാ ദിവസവും ഞങ്ങള്‍ സംസാരിക്കാറുണ്ട്. വളരെ മാന്യനാണദ്ദേഹം. ഒരു പ്രശ്‌നവും അയാള്‍ ഉണ്ടാക്കുന്നില്ല.”

ലൂസിഫര്‍: ”നമ്മുടെ ദൈവം തമ്പുരാന്‍ പുള്ളിയെപ്പറ്റി എന്തു പറയുന്നൂ?”

സെയിന്റ് പീറ്റര്‍ പതുക്കെയൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു: ”ദൈവം ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമാണെടോ സഖാവേ.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.