Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പനത്തടിയില്‍ താമര വിരിഞ്ഞപ്പോള്‍ അടിപതറിയത് എല്‍ഡിഎഫിന്

പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് ഹേമാംബികയെയാണ് തീരുമാനിച്ചിരുന്നത്. എല്‍ഡിഎഫിന്റെ ഉറച്ച സീറ്റായ പനത്തടി ടൗണ്‍ ഉള്‍പ്പെടുന്ന എരിഞ്ഞിലംകോട് വാര്‍ഡില്‍ ഹേമാംബികയെ മത്സരിപ്പിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 10:10 am IST
in Kasargod

പാണത്തൂര്‍: ബിജെപി പനത്തടി പഞ്ചായത്തില്‍ താമര വിരിയിച്ചപ്പോള്‍ അടിപതറിയത് എല്‍ഡിഎഫിന്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിച്ച സ്ഥാനാര്‍ഥികള്‍ തോറ്റത് എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഭരണം നിലര്‍ത്താനായെങ്കിലും ബിജെപിയോട് എതിരിട്ട ഇവരുടെ തോല്‍വിക്ക് മറുപടി പറയാനാകാതെ നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്. 

പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് ഹേമാംബികയെയാണ് തീരുമാനിച്ചിരുന്നത്. എല്‍ഡിഎഫിന്റെ ഉറച്ച സീറ്റായ പനത്തടി ടൗണ്‍ ഉള്‍പ്പെടുന്ന എരിഞ്ഞിലംകോട് വാര്‍ഡില്‍ ഹേമാംബികയെ മത്സരിപ്പിച്ചതും ഈ ലക്ഷ്യത്തോടെയാണ്. സ്വതന്ത്രനായി മത്സരിച്ച ബിജെപി. പ്രദേശിക നേതാവ് കെ.കെ.വേണുഗോപാലിന്റെ മുന്‍പില്‍ എല്‍ഡിഎഫിന് അടിപതറി. 10 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വേണുഗോപാല്‍ അട്ടിമറിവിജയം നേടി. യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് നാഗരോലിയും രംഗത്തുണ്ടായിരുന്നു. ജോസഫിന് 200ല്‍ താഴെ വോട്ടുകള്‍മാത്രമേ ലഭിച്ചുള്ളൂ. ബിജെപി പ്രാദേശിക നേതാവായ വേണുഗോപാലിനെ സ്വതന്ത്രനായി രംഗത്തിറക്കിയതോടെ സിപിഎമ്മിന് കാലിടറുകയായിരുന്നു.

ചാമുണ്ഡിക്കുന്ന് വാര്‍ഡും ബിജെപി സി.പി.എമ്മില്‍ നിന്ന് പിടിച്ചു. മുന്‍ ഭരണസമിതിയില്‍ പ്രാതിനിധ്യമില്ലാതിരുന്ന ബിജെപി.ക്ക് ഇത്തവണ രണ്ട് സീറ്റ് ലഭിച്ചത് നേട്ടമായി. കര്‍ണാടക അതിര്‍ത്തിയായ കല്ലപ്പള്ളി വാര്‍ഡ് ഒരു വോട്ടിനാണ് ബിജെപിയെ കൈവിട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിര്‍ന്ന നേതാവ് എം.സി.മാധവന്റെ പരാജയവും എല്‍ഡി.എഫിനേറ്റ കനത്തി തിരിച്ചടിയാണ്. ഉറച്ച സീറ്റില്‍ അനായാസ വിജയം ലക്ഷ്യംവെച്ചുള്ള സിപിഎം നീക്കം പാളി. കോണ്‍ഗ്രസിലെ കെ.ജെ.ജെയിംസാണ് ഇവിടെ വിജയിച്ചത്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് സീറ്റ് നില കഴിഞ്ഞ തവണത്തെ 13 ല്‍ നിന്നും 10 ആയി കുറഞ്ഞു. കള്ളാര്‍ പഞ്ചായത്തിലും ഇത്തവണ ബിജെപിക്ക് ഒരുസീറ്റ് നേടാനായി. മലയോര മേഖലയില്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ ഇടത് വലത് മുന്നണികള്‍ പതറയിരിക്കുകയാണ്.
 

Tags: kasargodbjpഎല്‍ഡിഎഫ്‌യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

Kerala

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.